ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ കാണാതായി
Last Updated:
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായിരിക്കുന്നത്.
തൃത്താലയക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്. നാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരെ കാണാതാകുകയായിരുന്നു.
Location :
First Published :
October 18, 2018 11:06 PM IST


