ICC Men’s Cricket World Cup 2023 | ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യൻ ടീമിൽ ആരൊക്കെ? പ്രധാന രാജ്യങ്ങളിലെ ടീമംഗങ്ങൾ?

Last Updated:

രോഹിത് ശർമയാണ് 15 അംഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, ട്രോഫി നിലനിർത്താനുള്ള ശ്രമത്തിലാണ്

ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യയുൾപ്പെടെയുള്ള പ്രധാന രാജ്യങ്ങൾ. ഒക്ടോബർ 5 ന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മൽസരം. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
രോഹിത് ശർമയാണ് 15 അംഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, ട്രോഫി നിലനിർത്താനുള്ള ശ്രമത്തിലാണ്. കെയ്ൻ വില്യംസൺ ആണ് 2019 ലെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡിനെ നയിക്കുന്നത്.
പ്രധാന രാജ്യങ്ങളിലെ ടീമം​ഗങ്ങളുടെ ലിസ്റ്റാണ് ചുവടെ.
1. ഇന്ത്യ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് കിഷൻ, ഇഷാൻ ഷമി, സൂര്യ കുമാർ യാദവ്.
advertisement
2. അഫ്ഗാനിസ്ഥാൻ
ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ സുർമതി, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി ഈസാഖിൽ, ഇക്രം അലി ഖിൽ, അസ്മത്തുള്ള ഒമർസായി, എഫ് റജീബ് ഖാൻ, റഷീദ് ഖാൻഅർഹാൻ, എഫ്. ഫാറൂഖി, അബ്ദുൾ റഹ്മാൻ റഹ്മാനി, നവീൻ ഉൾ ഹഖ് മുരിദ്.
3. ഓസ്‌ട്രേലിയ
പാറ്റ് കമ്മിൻസ് (ക്യാപറ്റൻ), സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, സീൻ അബോട്ട്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസിൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷാഗ്നെ, മിച്ച് മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ, മിച്ചൽ സ്റ്റാർക്.
advertisement
4. ബംഗ്ലാദേശ്
ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്റോ (വിസി), തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, നസുമ് അഹമ്മദ്, ഷാക് മഹിസ്‌കിദി ഹസൻ, ഹസൻ മഹ്മൂദ്, ഷോറിഫുൾ ഇസ്ലാം, തൻസിം ഹസൻ സാകിബ്.
5. ഇംഗ്ലണ്ട്
ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), മോയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്.
advertisement
6. നെതർലൻഡ്‌സ്
സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്റ്റൻ), മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, വിക്രം സിംഗ്, തേജ നിദാമാനുരു, പോൾ വാൻ മീകെരെൻ, കോളിൻ അക്കർമാൻ, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, റയാൻ ക്ലീൻ, വെസ്‌ലി ബറേസി, സാക്വിബ് ബറേസി സുൽഫിക്കർ, ഷാരിസ് അഹമ്മദ്, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്.
7. ന്യൂസിലൻഡ്
കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യങ്
advertisement
8. പാകിസ്ഥാൻ
ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി ആഗ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ. അഫ്രീദി, മുഹമ്മദ് വസീം.
9. ദക്ഷിണാഫ്രിക്ക
ടെംബ ബാവുമ (ക്യാപ്റ്റൻ), ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, ആൻഡിൽ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, ഐഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, കാഗിസോ റബാദ, റബാദസി, റബാദസി ഡസ്സൻ, ലിസാദ് വില്യംസ്.
advertisement
10. ശ്രീലങ്ക
ദസുൻ ഷനക (ക്യാപ്റ്റൻ), കുസൽ മെൻഡിസ്, കുസൽ പെരേര, പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദുഷൻ ഹേമന്ത, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, മതീഷ പതിതിരേഗ, കസുൻ രജിത, ലഹിരു കുമാര, ദിൽഷൻ മധുശങ്ക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Men’s Cricket World Cup 2023 | ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യൻ ടീമിൽ ആരൊക്കെ? പ്രധാന രാജ്യങ്ങളിലെ ടീമംഗങ്ങൾ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement