COVID 19| ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ ജേഴ്‌സി ലേലത്തിനു വെച്ചു; ലക്ഷ്യം ഫണ്ട് ശേഖരണം

Last Updated:

ലോകകപ്പ് മത്സരത്തിൽ താരം അണിഞ്ഞ ജേഴ്‌സിയാണ് ലേലത്തിന് വെക്കുന്നത്

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി കായിക താരങ്ങളാണ് സഹായവുമായി എത്തുന്നത്. ലണ്ടനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും എത്തിയിരിക്കുകയാണ്.
ലോകകപ്പ് മത്സരത്തിൽ താരം അണിഞ്ഞ ജേഴ്‌സി ലേലത്തിന് വെച്ച് ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്‍ട് എന്നീ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് ബട്ലർ ഈ ജേഴ്‌സി ലേലത്തിന് വെക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19| ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ ജേഴ്‌സി ലേലത്തിനു വെച്ചു; ലക്ഷ്യം ഫണ്ട് ശേഖരണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement