പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച് റാഷിദ് ഖാന്‍

Last Updated:
കാബൂള്‍: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. 20 കാരനായ താരം തന്നെയാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരം മരണത്തെക്കുറിച്ച് സംസാരിച്ചത്. ബിഗ്ബാഷ് ലീഗിലെ മത്സരങ്ങള്‍ക്കായി ഓസ്ട്രേലിയിലുള്ള താരം മരണാനന്തര ചടങ്ങുകള്‍ക്കായി ഉടനെ നാട്ടിലേക്ക് മടങ്ങും.
ഇന്ന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നഷ്ടമായെന്ന് പറഞ്ഞാണ് റാഷിദ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്തുകൊണ്ടാണ് എപ്പോഴും ശക്തനായിരിക്കാന്‍ എന്നോട് പറഞ്ഞിരുന്നതെന്ന് ഇപ്പോള്‍ എനിക്കറിയാമെന്നും താന്‍ ഒരുദിവസം ഒറ്റയ്ക്കാകുമെന്ന് നിങ്ങള്‍ക്കറിയാമായിരുന്നെന്നും താരം പറഞ്ഞു.
advertisement
Also Read: കളി തോറ്റപ്പോള്‍ ഓസീസ് ഉപനായകന്റെ പ്രതികരണം; മനം നിറയ്ക്കുന്ന കാഴ്ച
റാഷിദിന്റെ പിതാവിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബി, ഇന്ത്യന്‍ താരം യൂസഫ് പത്താന്‍ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച് റാഷിദ് ഖാന്‍
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement