Gold Price Today|സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്

Last Updated:

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം വ്യാപരം നടക്കുന്നത്.

Gold Price Today
Gold Price Today
തിരുവനന്തപുരത്ത്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 120 യാണ് കുറ‍ഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 34,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,305 രൂപയായി.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 34,560 രൂപയായിരുന്നു ഇന്നലെ സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം വ്യാപരം നടക്കുന്നത്. തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് തിങ്കളാഴ്ച കൂടിയത്.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.
advertisement
സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)
സെപ്റ്റംബര്‍ 1- 35,440
സെപ്റ്റംബര്‍ 2- 35,360
സെപ്റ്റംബര്‍ 3- 35,360
സെപ്റ്റംബര്‍ 4- 35,600
സെപ്റ്റംബര്‍ 5- 35,600
സെപ്റ്റംബര്‍ 6- 35,600
സെപ്റ്റംബര്‍ 7- 35,520
സെപ്റ്റംബർ 8- 35,280
സെപ്റ്റംബർ 9- 35,200
സെപ്റ്റംബര്‍ 10- 35,280
സെപ്റ്റംബര്‍ 11- 35,200
സെപ്റ്റംബര്‍ 12- 35,200
സെപ്റ്റംബര്‍ 13- 35,200
സെപ്റ്റംബര്‍ 14- 35,200
advertisement
സെപ്റ്റംബര്‍ 15- 35,440
സെപ്റ്റംബര്‍ 16- 35,200
സെപ്റ്റംബര്‍ 17- 34,720
സെപ്റ്റംബർ 18 - 34,720
സെപ്റ്റംബർ 19 - 34,720
സെപ്റ്റംബർ 20 - 34,640
സെപ്റ്റംബർ 21- 34,800
സെപ്റ്റംബർ 21- 34,800
സെപ്റ്റംബർ 22- 35,080
സെപ്റ്റംബർ 23- 34,880
സെപ്റ്റംബർ 24- 34,560
സെപ്റ്റംബർ 25- 34,560
സെപ്റ്റംബർ 26- 34,560
സെപ്റ്റംബർ 27- 34,680
സെപ്റ്റംബർ 28- 34,560
സെപ്റ്റംബർ 29- 34,560
advertisement
സെപ്റ്റംബർ 29- 34,440
വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Gold Price Today|സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement