ചൈനയിൽ വൻ ഭൂചലനം; മരണസംഖ്യ നൂറിന് മുകളിൽ; രക്ഷാപ്രവർത്തനം തുടരുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ഗ്യാൻസൂ കിംഗ്ഹായ് പ്രവിശ്യകളിലാണ് നാശനഷ്ങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ചൈനയിൽ വൻഭൂചലനം.ഗാൻസൂ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ 110 കടന്നതായാണ് റിപ്പോർട്ട്. 200 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്യാൻസൂ കിംഗ്ഹായ് പ്രവിശ്യകളിലാണ് നാശനഷ്ങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 19, 2023 7:45 AM IST