advertisement

COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ

Last Updated:

ഔദ്യോഗിക കാര്യങ്ങളെല്ലാം അവർ വീട്ടിൽ നിന്നു തന്നെ നിയന്ത്രിക്കും.. എന്നാണ് ആംഗെലയുടെ വക്താവ് സ്റ്റെഫൻ സെയ്ബർട്ട് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

ബെർലിൻ: വീടിനുള്ളിൽ സെൽഫ് ക്വാറന്റൈൻ ആയി ജർമ്മൻ പ്രസിഡന്റ് ആംഗെല മെർക്കൽ. ഇവരെ നേരത്തെ ചികിത്സിച്ച ഒരു ഡോക്ടറിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആംഗെല സെൽഫ് ക്വാറന്റൈനിലായത്.
'ചാൻസലർ സ്വയം സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. വരുംദിനങ്ങളിൽ കൃത്യമായ മെഡിക്കൽ പരിശോധനകൾ നടത്തും. അതുവരെ
ഔദ്യോഗിക കാര്യങ്ങളെല്ലാം അവർ വീട്ടിൽ നിന്നു തന്നെ നിയന്ത്രിക്കും.. എന്നാണ് ആംഗെലയുടെ വക്താവ് സ്റ്റെഫൻ സെയ്ബർട്ട് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വാക്സിനേഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ ആംഗെലയെ സന്ദര്‍ശിച്ചത്. പിന്നീട് ഇയാൾ കോവിഡ് 19 പോസിറ്റീവ് ആവുകയും ചെയ്തു. ഇതോടെയാണ് ചാന്‍സലർ ക്വാറന്റൈൻ ആകാൻ തീരുമാനിച്ചത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement