Ileana Dcruz | ഋതുമതിയായതിന് പിന്നാലെ നേരിടേണ്ടിവന്ന കമന്‍റുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഇല്യാന

Last Updated:
പന്ത്രണ്ടാമത്തെ വയസുമുതൽ താൻ ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് ഇല്യാന പറയുന്നു
1/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രത്തിൽ ഇല്യാന നായികയായി എത്തി. അടുത്തിടെ ഇല്യാന അമ്മയായതും അവരുട പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
advertisement
2/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
ഇപ്പോഴിതാ, ബോഡി ഷെയ്മിങുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ഋതുമതിയായതിന് പിന്നാലെ കേൾക്കേണ്ടി വന്ന മോശം കമന്‍റുകളെക്കുറിച്ച് ഇല്യാന പറയുന്നത്
advertisement
3/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
പന്ത്രണ്ടാമത്തെ വയസുമുതൽ താൻ ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് ഇല്യാന പറയുന്നു. വളരെ ആഴത്തിൽ പതിഞ്ഞ മുറിവുകളാണത്. ഇന്നലത്തെ പോലെ അതെല്ലാം ഓർമയിലുണ്ട്.
advertisement
4/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
തന്‍റെ ശരീരത്തെക്കുറിച്ച് എത്രത്തോളം മോശം കമന്‍റകളാണ് അന്നേ കേട്ടുതുടങ്ങിയതെന്ന് ഇല്യാന പറയുന്നു. നിതംബത്തിന്‍റെ വലുപ്പത്തെക്കുറിച്ചുള്ള കമന്‍റുകളായിരുന്നു കൂടുതലും.
advertisement
5/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
ആദ്യം അതൊന്നും തനിക്കമ മനസിലായില്ലെന്നും ഇല്യാന പറയുന്നു. അവർ അങ്ങനെ പറയുന്നത് എന്തിനാണെന്ന് അത്ഭുതപ്പെട്ടു.
advertisement
6/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
ബോഡി ഷെയ്മിങുകൾ മൂലം തനിക്ക് ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥയെ നേരിടേണ്ടി വന്നതായും ഇല്യാന ഡിക്രൂസ് പറയുന്നു. ഏറെക്കാലമെടുത്താണ് ആ പ്രശ്നത്തിൽ നിന്ന് കരകയറിയതെന്നും അവർ പറഞ്ഞു.
advertisement
7/7
Ileana D'Cruz,  Ileana,  Ileana Dcruz,  Ileana D'Cruz family,  Ileana D'Cruz body shaming, ഇല്യാന, pregnancy, Mike Dolan, michael dolan, koa phoenix dolan, Ileana
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ഇല്യാന നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement