നടി പാർവതിയുടെ പുതിയ ചിത്രങ്ങൾ എല്ലാ ആരാധകരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെയായി കിടിലൻ ഫോട്ടോസും രസകരമായ അടിക്കുറിപ്പുകളുമായി എത്തിയിരുന്നു നടി ഇത്തവണ ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.
advertisement
2/5
പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഓരോ ദിവസവും കിടിലൻ ഫോട്ടോസും രസകരമായ അടിക്കുറിപ്പുകളുമായി അടുത്തിടെ പാർവതി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement
3/5
സ്റ്റൈലിഷ് ഒപ്പം പോസിറ്റീവിറ്റിയും കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു കൂടുതൽ. ഒപ്പം അടുത്തിടെ അമ്മ സംഘടനയുമായുള്ള പ്രശ്നങ്ങളും തുടർന്നുള്ള രാജിയുമെല്ലാം നടിയെ അടുത്തിടയിലായി കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.
advertisement
4/5
ലോക്ക്ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ താരം ഇത്രയും സജീവമായത്. ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ടുകൊണ്ടായിരുന്നു പാർവതി ആരാധകരെ ആകർഷിച്ചത്.
advertisement
5/5
നടി പൂർണിമയും പാർവതിക്ക് പിന്തുണയുമായി ചിത്രം പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടും നടി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്
ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത
മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം