Reba Monica John| നടി റെബ മോണിക്ക ജോൺ വിവാഹിതയായി
- Published by:Rajesh V
- news18-malayalam
Last Updated:
ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
റേബ ഒരു വെളുത്ത വിവാഹ ഗൗണും ജോമോൻ ഒരു സ്റ്റൈലിഷ് ബ്ലാക്ക് ബ്ലേസറുമാണണ് ധരിച്ചിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.വിവാഹത്തിന് ശേഷം ബാംഗ്ലൂർ ലീല പാലസിൽ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് നടന്നു.
advertisement
advertisement
advertisement
advertisement










