Air India | അടിമുടി മാറ്റവുമായി എയര്‍ ഇന്ത്യ; പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും പുത്തന്‍ യൂണിഫോം

Last Updated:
60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്.
1/8
 ന്യൂഡല്‍ഹി: പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ ജീവനക്കാരുടെയും യൂണിഫോം പരിഷ്കകരിച്ച് എയര്‍ ഇന്ത്യ. 60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്.

advertisement
2/8
 രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. (instagram.com/manishmalhotraworld/)

3/8
 എയർലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയുമാകും ഇനി മുതല്‍ ധരിക്കുക<span style="color: #333333; font-size: 1rem;">.(instagram.com/manishmalhotraworld/)</span>

4/8
 പൈലറ്റുമാർ കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാകും ഇനി വിമാനം പറത്തുക . വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നു.(instagram.com/manishmalhotraworld/)

5/8
 ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റെഡി-ടു-വെയർ സാരികൾ പാന്റിനൊപ്പവും ധരിക്കാം. പുരുഷൻമാരുടെ സ്യൂട്ടുകളിൽ ഗോൾഡൻ ബട്ടൻ നൽകിയിട്ടുണ്ട്.(instagram.com/manishmalhotraworld/)

6/8
 വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക.(instagram.com/manishmalhotraworld/)

7/8
 എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞു.

8/8
 ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉൾക്കൊള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(instagram.com/manishmalhotraworld/)

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement