advertisement

Amala Paul|തിരുവോണനാളിൽ ആരാധകർക്ക് സർപ്രൈസുമായി അമല പോൾ

Last Updated:
ഭർത്താവ് ജഗദ് ദേശായിക്കൊപ്പം ഉള്ള ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് അമല പോൾ ആ സർപ്രൈസ് പുറത്ത് വിട്ടത്
1/5
 തിരുവോണനാളിൽ ആരാധകർക്ക് സർപ്രൈസുമായി പ്രിയ താരം അമല പോൾ. ആദ്യമായി തന്റെ കുഞ്ഞിന്റെ മുഖം ലോകത്തെ കാണിച്ച് നടി.
തിരുവോണനാളിൽ ആരാധകർക്ക് സർപ്രൈസുമായി പ്രിയ താരം അമല പോൾ. ആദ്യമായി തന്റെ കുഞ്ഞിന്റെ മുഖം ലോകത്തെ കാണിച്ച് നടി.
advertisement
2/5
 ഭർത്താവ് ജഗദ് ദേശായിക്കൊപ്പം എടുത്ത ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് അമല തന്റെ കുഞ്ഞിന്റെ മുഖം ആരാധകർക്കായി കാണിച്ചത്.

3/5
 ഇലൈ എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു അമല പോളും ജഗത് ദേശായിയുമായി വിവാഹം നടന്നത്.

4/5
 കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക് ആൺ കുഞ്ഞു പിറന്നത്.അമലയുടെ ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ട്രൻഡിംഗ് ആയിരുന്നു.

5/5
 ഗുജറാത്തിലെ സൂറത്തിൽ വച്ചായിരുന്നു താരത്തിന്റെ ബേബി ഷവർ നടന്നത്. ഈ ഫോട്ടോകളും വീഡിയോകൾ എല്ലാം തന്നെ സമൂഹമാധ്യമത്തിൽ വൈറൽ ആയി.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement