' മുൻകാമുകന്മാരുടെയും ശ്രദ്ധയ്ക്ക്, പ്രണയിക്കുന്ന ഒരാളെ ലഭിച്ചതിൽ എനിക്ക് സന്തോഷം'; അമല പോൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളിന്റെയും ജഗത് ദേശായിയുടെയും വിവാഹം
advertisement
advertisement
'എന്നും തന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! എന്നും പ്രണയത്തെ നിലനിർത്തുന്ന ഒരു മനുഷ്യനെ ഭർത്താവായി ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണെന്ന് തെളിയിക്കുന്നതാണ് കുമരകത്ത് എനിക്ക് ലഭിച്ച ഈ സർപ്രൈസ്. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതുമുതൽ നീ എനിക്ക് തരുന്ന ഓരോ സർപ്രൈസും ഞാൻ ഓർക്കുന്നു. നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി നീ എടുക്കുന്ന പരിശ്രമം എങ്ങനെയാണെന്ന് നിങ്ങളുടെ ഈ സ്നേഹത്തിലൂടെ എനിക്ക് കാണിച്ചു തന്നു. സാഹസികതയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു ജീവിതം നമുക്ക് ലഭിക്കട്ടെ. എന്റെ എല്ലാ മുന്ഡ കാമുകന്മാരും യഥാരത്ഥ പ്രണയമെന്തെ ശ്രദ്ധിച്ചു കാണുക.'- അമല പോൾ കുറിച്ചു.
advertisement
advertisement