പത്ത് ഇഞ്ച് ഉയരം, നാലര കിലോ തൂക്കം; അയോധ്യ രാമക്ഷേത്ര മാതൃകയില്‍ ക്രിസ്മസ് കേക്ക് തയ്യാറാക്കി യുവതി

Last Updated:
ഇന്ത്യന്‍ ജനതയുടെ വികാരമാണ് രാമക്ഷേത്രം. ഇതിനാലാണ് രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
1/8
 സിലിഗുരി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഏകദേശം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.  ജനുവരി അവസാനത്തോടെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തപ്പെടും. ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ക്രിസ്മസ് കേക്കാണ് ശ്രദ്ധ നേടുന്നത്.

advertisement
2/8
 പശ്ചിമബംഗാളിലെ സിലിഗുരി സ്വദേശിയായ പ്രിയങ്ക ഡെയാണ് ഈ കേക്ക് നിര്‍മിച്ചിരിക്കുന്നത്. ഏറെക്കാലമായി വീട്ടിലിരുന്ന് കേക്ക് തയ്യാറാക്കുന്ന പ്രിയങ്കയുടെ രാമക്ഷേത്ര മാതൃകയിലുള്ള കേക്കിന് വലിയ തോതിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.

3/8
 രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മിച്ച പൂജാ മണ്ഡപത്തിന്റെയും നെക്ലേസിന്റെയും രൂപത്തിലുള്ള കേക്കുകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറിയൊരു പതിപ്പാണ് പ്രിയങ്ക നിര്‍മിച്ച കേക്ക്.

4/8
 കേക്കില്‍ രാമക്ഷേത്രത്തിന്റെ മുക്കും മൂലയും വളരെ കൃത്യതയോടെയാണ് പ്രിയങ്ക നിര്‍മിച്ചിരിക്കുന്നത്. 4.5 കിലോയാണ് കേക്കിന്റെ തൂക്കം. പത്ത് ഇഞ്ച് ഉയരവും 14 ഇഞ്ച് വീതിയുമുണ്ട്. മുഴുവന്‍ കേക്കും ഭക്ഷ്യയോഗ്യമാണെന്നും പ്രിയങ്ക പറയുന്നു.

5/8
 ജനുവരി 22-ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. ഈ വേളയിലാണ് പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.

6/8
 ഇന്ത്യന്‍ ജനതയുടെ വികാരമാണ് രാമക്ഷേത്രം. ഇതിനാലാണ് രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ജനതയുടെ വികാരമാണ് രാമക്ഷേത്രം. ഇതിനാലാണ് രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
advertisement
7/8
 രണ്ട് ദിവസമെടുത്താണ് ഈ കേക്ക് നിര്‍മിച്ചത്. കേക്കില്‍ രാമക്ഷേത്ത്രിന്റെ ഘടന കൃത്യമായി നിര്‍മിച്ചെടുക്കാന്‍ കുറച്ചു സമയമെടുത്തുവെന്നും അവര്‍ പറഞ്ഞു.

8/8
 ഇതിന് മുമ്പ് അവതാര്‍ തീമില്‍ കേക്ക് നിര്‍മിച്ചിരുന്നു. ഭാവിയില്‍ പുതിയൊരു ആശയം ലഭിച്ചാല്‍ അതുണ്ടാക്കാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement