ക്ഷയരോഗം എന്ന് കരുതിയ യുവതിയുടെ ശ്വാസകോശത്തിൽ കോണ്ടം; അപൂർവ സംഭവം വൈറൽ

Last Updated:
വൈദ്യ പരിശോധനയിൽ 27 വയസ്സുള്ള അധ്യാപികയായ യുവതിയുടെ ശ്വാസകോശത്തിൽ കോണ്ടം. കാരണം വിചിത്രം
1/6
 ആറു മാസമായി തുടരുന്ന കടുത്ത ചുമയും അണുബാധയും കാരണം തനിക്കു ക്ഷയരോഗമാണ് എന്ന് കരുതി ചികിത്സിക്കാൻ ആശുപത്രിയിൽ ചെന്ന യുവതിയുടെ ശ്വാസകോശത്തിൽ ഡോക്‌ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു. ക്ഷയ രോഗത്തിനുള്ള ആന്റി ബയോട്ടിക്കുകളും മറ്റും കഴിച്ച ശേഷം ആശുപത്രിയിൽ പോയ യുവതിയിലാണ് ഈ കണ്ടെത്തൽ

advertisement
2/6
 27 വയസ്സുള്ള സ്കൂൾ അധ്യാപികയാണ് ഇവർ. എക്സ് റേയിൽ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി എന്തോ തടഞ്ഞിരിക്കുന്നത് ഡോക്‌ടർമാരുടെ ശ്രദ്ധയിൽ പെട്ടു. കമഴ്ത്തി വച്ച സഞ്ചിപോലുള്ള വസ്തു എന്തെന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കി. കോണ്ടം! (തുടർന്ന് വായിക്കുക)

3/6
 നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച സംഭവമാണിത്. ക്ഷയരോഗത്തിനുള്ള ടെസ്റ്റിൽ പോലും അവർ നെഗറ്റീവ് ആയിരുന്നു. വളരെ പണിപ്പെട്ട് ആ കോണ്ടം ഡോക്‌ടർമാർ പുറത്തെടുത്തു. പിന്നെയും അതിന്റെ ഭാഗങ്ങൾ ചിലയിടങ്ങളിൽ ശേഷിച്ചു. യുവതിയുടെ ഉള്ളിൽ കോണ്ടം പോകാനുള്ള വിചിത്രമായ കാരണം അവർ മനസ്സിലാക്കി

4/6
 യുവതിയെ ചുമയും തുമ്മലും നിർത്താതെ പിന്തുടരുകയായിരുന്നു. തുടക്കത്തിൽ എന്തോ അപകർഷതാ ബോധം ഉള്ളത് കൊണ്ട് അവർ ഒന്നും തുറന്നു പറഞ്ഞില്ല. പിന്നീട് കാര്യങ്ങൾ വെളിപ്പെട്ടു

5/6
 യുവതിയും ഭർത്താവും തമ്മിലെ ഓറൽ സെക്‌സിനിടെ സംഭവിച്ചതാണ് ഇത്. അതിനിടെ എപ്പോഴോ കോണ്ടം ലൂസ് ആയ കാര്യം യുവതി ഓർക്കുന്നു. ഓർമ്മിക്കാതെ എപ്പോഴോ കോണ്ടം ഉള്ളിൽപോവുകയായിരുന്നു

6/6
 മെഡിക്കൽ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിരിക്കും എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഒരു ബ്രോങ്കോസ്കോപ്പി കൂടി കഴിഞ്ഞാലേ കോണ്ടം മുഴുവനായും പുറത്തുവരികയുള്ളൂ. ഇനി ചെറിയ കഷണങ്ങളാണ് ഉള്ളിൽ തടഞ്ഞിരിക്കുന്നത്. യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല

ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ

  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement