ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി, പുരുഷനായി മാറാനുള്ള കാത്തിരിപ്പിലാണ് കുട്ടിയുടെ അമ്മ. നീണ്ട 10 കൊല്ലത്തെ ചിന്തയ്‌ക്കൊടുവിലാണ് ലൂയിസ് ദ്രാവൻ എന്ന 34 കാരൻ സ്ത്രീയാവാൻ തീരുമാനിച്ചത്. പങ്കാളി ചാർളി ദ്രാവൻ മാസങ്ങളായി ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാനുള്ള കാത്തിരിപ്പിലാണ്. ഈ അപൂർവ ട്രാൻസ്ജെണ്ടർ ദമ്പതികളെപ്പറ്റി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു (ചിത്രങ്ങൾ: ഡെയ്‌ലി മെയിൽ)