അക്കിനേനിമാരും ധുലിപാലമാരും; നാഗ ചൈതന്യ ശോഭിത വിവാഹ നിശ്ചയത്തിലെ ആരും കാണാ നിമിഷങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ആന്ധ്ര പ്രദേശിലെ തെനാലി സ്വദേശിയാണ് ശോഭിത ധുലിപാല. നാഗാർജുനയുടെയും മുൻഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗ ചൈതന്യ
വിവാഹനിശ്ചയ ശേഷം കുടുംബങ്ങളുടെ ഒപ്പമുള്ള നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya) ശോഭിത ധുലിപാലയുടെയും (Sobhita Dhulipala) ചിത്രങ്ങൾ പുറത്ത്. ഇരു കുടുംബങ്ങളിലെയും കാരണവന്മാരെ ചിത്രങ്ങളിൽ കാണാം. നാഗ ചൈതന്യയുടെ കുടുംബമായ അക്കിനേനിമാരും ശോഭിതയുടെ ധുലിപാല കുടുംബാംഗങ്ങളുമാണ് ചിത്രങ്ങളിൽ. രണ്ടു ദിവസം മുൻപ് ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
advertisement
advertisement
advertisement
advertisement
advertisement
advertisement