മൂന്ന് മലയാളി നായികമാരും കൂടി വിജയ്‌യുടെ ലിയോ കാണാൻ പോയി; കീർത്തി സുരേഷും കൂടെയുള്ള കൂട്ടുകാരികളും ആരെന്നു നോക്കൂ
- Published by:user_57
- news18-malayalam
Last Updated:
ഒന്നല്ല, മൂന്ന് മലയാളി യുവനടിമാരാണ് ആദ്യ ദിവസം തന്നെ വിജയ് അണ്ണന്റെ പടം കാണാൻ തിയേറ്ററിലേക്ക് പോയത്
താരങ്ങളുടെ ഫാൻ ആയ താരങ്ങൾ സിനിമാ മേഖലയിൽ കാണാം. ചിലർക്ക് ആരാധന മൂത്ത് അവരുടെ ഇഷ്‌ട അഭിനേതാവിന്റെ സിനിമ ഒരുപക്ഷെ ആദ്യ ദിവസം, ആദ്യ ഷോയ്ക്ക് തന്നെ കേറി കണ്ടെന്നു വരാം. ഇന്ന് ദളപതി വിജയ്‌യുടെ (Thalapathy Vijay) 'ലിയോ' (Leo) റിലീസ് ആയ വിവരം പറയേണ്ട കാര്യമില്ല. ഒന്നല്ല, മൂന്ന് യുവനടിമാരാണ് ആദ്യ ദിവസം തന്നെ വിജയ് അണ്ണന്റെ പടം കാണാൻ തിയേറ്ററിലേക്ക് പോയത്. കീർത്തി സുരേഷ് (Keerthy Suresh) ആണ് ആ അപ്ഡേറ്റ് പോസ്റ്റ് ചെയ്തത്
advertisement
advertisement
advertisement
advertisement
advertisement
advertisement