Divya Bharathi: അന്ന് കോളേജ് കാലത്തെ ഫോട്ടോക്ക് കളിയാക്കൽ; ഇന്ന് കോളിവുഡ് നടി

Last Updated:
ജി വി പ്രകാശ് നായകനായ ബാച്ചിലർ (2021) എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനുകഴിഞ്ഞു
1/9
 ആദ്യ ചിത്രത്തിലൂടെ തന്നെ സൗന്ദര്യം കൊണ്ട് തമിഴ് ആരാധകരെ കീഴടക്കിയ നടിയാണ് ദിവ്യ ഭാരതി. കോയമ്പത്തൂര്‍ സ്വദേശിനായ താരം വെബ് സീരീസിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

advertisement
2/9
 കോയമ്പത്തൂർ സ്വദേശിനിയായ ദിവ്യഭാരതി ആദ്യം മോഡലിംഗ് രംഗത്താണ് സജീവമായത്. മോഡലിംഗിന്റെ തിരക്കിൽ ആയിരിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്

3/9
 ജി വി പ്രകാശ് നായകനായ ബാച്ചിലർ (2021) എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനുകഴിഞ്ഞു.

4/9
 അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് കോളേജ് പഠനകാലത്ത് തന്റെ ശരീരഘടനയെ കുറിച്ച് ഒട്ടേറെ കളിയാക്കലുകൾ നേരിടേണ്ടിവന്നതായി താരം തുറന്നുപറഞ്ഞു.

5/9
 കോളേജിലെ ആ ഇന്റർവ്യൂവിൽ 'അസ്ഥികൂടം' തുടങ്ങിയ കമന്റുകളാണ് കിട്ടിയതെന്ന് നടി പറയുന്നു.

6/9
 പരിഹാസങ്ങൾ തന്നെ ഏറെ വേദനിപ്പിക്കുകയും തന്റെ ശരീരത്തെ പോലും വെറുന്ന അവസ്ഥയിലേക്ക് എത്തിച്ചെന്നും നടി പറയുന്നു. ആളുകള്‍ കൂടുന്ന സ്ഥലത്ത് പോകാൻ പോലും ഭയമായിരുന്നുവെന്നും ദിവ്യ ഭാരതി പറയുന്നു.

7/9
 പിന്നീട് 2015-ൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് മോഡലിംഗ് യാത്ര ആരംഭിച്ചു. പോസ്റ്റ് ചെയ്യുന്ന ഓരോ പുതിയ ചിത്രത്തിലും എനിക്ക് അഭിനന്ദനങ്ങൾ ലഭിക്കാൻ തുടങ്ങി, പ്രത്യേകിച്ച് തന്റെ ശരീരഘടനയ്ക്ക്- ദിവ്യഭാരതി പറയുന്നു.

8/9
 പ്രത്യേക ശരീരപ്രകൃതി ഉള്ളത് കുഴപ്പമില്ല, എല്ലാ വിമർശനങ്ങൾക്കും ഇടയിൽ നിങ്ങൾ സ്വയം എങ്ങനെ സ്നേഹിക്കുന്നു എന്നതാണ് പ്രധാനം. ഇക്കാര്യം ഓർമിപ്പിക്കാൻ ആരെങ്കിലും അക്കാലത്ത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും ദിവ്യ ഭാരതി പറഞ്ഞു.

9/9
 ദിവ്യഭാരതിയുടെ കോളേജ് ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം മഹാരാജയിലും വിജയ് സേതുപതിക്കൊപ്പം ദിവ്യ ഭാരതി അഭിനയിച്ചിരുന്നു.

മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്

  • ലയണൽ മെസിയും അർജന്‍റീന ടീമും നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് ലാ നാസിയോണിന്‍റെ റിപ്പോർട്ട്.

  • കേരള സന്ദർശനം റദ്ദാക്കിയത് ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കരാർ പരാജയപ്പെട്ടതുകൊണ്ടാണെന്ന് പറയുന്നു.

  • പുതിയ തീയതി കണ്ടെത്താൻ കരാർ പുനഃക്രമീകരിച്ച് അടുത്ത വർഷം മാർച്ചിൽ മത്സരം നടത്താൻ സാധ്യത.

View All
advertisement