advertisement

Baburaj | 'മൂന്നുപേരും മക്കൾ ആണോ ചേട്ടാ?' ബാബുരാജിന്റെ കുടുംബ ചിത്രത്തിലെ അംഗങ്ങളെ അന്വേഷിച്ച് ആരാധകൻ

Last Updated:
പതിവിനു വിപരീതമായി പിറന്നാൾ ആഘോഷിച്ച ചിത്രം ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇതിൽ വാണി വിശ്വനാഥിനെയും കാണാം
1/7
സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തെ നിരന്തരം അവതരിപ്പിക്കുന്ന പ്രകൃതക്കാരനല്ല നടൻ ബാബുരാജ്. അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതും കുറവാണ്. കുറച്ചു നാളുകൾക്ക് മുൻപ് ബാബുരാജിന്റെ മകൻ അഭയ്‌യുടെ വിവാഹവിശേഷങ്ങൾ വലിയ വർത്തടിയായിരുന്നു. നാല് മക്കളുടെ പിതാവാണ് ബാബുരാജ്. ബാബുരാജ്, വാണി വിശ്വനാഥ് ദമ്പതികളുടെ മകൾ ആർച്ചയാണ് ഏക മകൾ
സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തെ നിരന്തരം അവതരിപ്പിക്കുന്ന പ്രകൃതക്കാരനല്ല നടൻ ബാബുരാജ് (Baburaj). അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതും കുറവാണ്. കുറച്ചു നാളുകൾക്ക് മുൻപ് ബാബുരാജിന്റെ മകൻ അഭയ്‌യുടെ വിവാഹവിശേഷങ്ങൾ വലിയ വാർത്തയായിരുന്നു. നാല് മക്കളുടെ പിതാവാണ് ബാബുരാജ്. ബാബുരാജ്, വാണി വിശ്വനാഥ് (Vani Viswanath) ദമ്പതികളുടെ മകൾ ആർച്ചയാണ് ഏക മകൾ
advertisement
2/7
പതിവിനു വിപരീതമായി, കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച ചിത്രം ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇതിൽ ഭാര്യയേയും മക്കളെയും കാണാം. ആദ്യമായാണ് ഇത്തരമൊരു ചിത്രം ബാബുരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. ഇതിലേക്കാണ് ഒരു ആരാധകൻ ബാബുരാജിന്റെ മക്കൾ മൂന്നുപേരുമാണോ ചിത്രത്തിൽ എന്ന ചോദ്യം എടുത്തിട്ടത് (തുടർന്ന് വായിക്കുക)
കഴിഞ്ഞ ദിവസം പതിവിനു വിപരീതമായി പിറന്നാൾ ആഘോഷിച്ച ചിത്രം ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇതിൽ ഭാര്യയേയും മക്കളെയും കാണാം. ആദ്യമായാണ് ഇത്തരമൊരു ചിത്രം ബാബുരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. ഇതിലേക്കാണ് ഒരു ആരാധകൻ ബാബുരാജിന്റെ മക്കൾ മൂന്നുപേരുമാണോ ചിത്രത്തിൽ എന്ന ചോദ്യം എടുത്തിട്ടത് (തുടർന്ന് വായിക്കുക)
advertisement
3/7
ആദ്യ വിവാഹത്തിൽ ബാബുരാജിന് രണ്ട് ആണ്മക്കളുണ്ട്. അഭയ്, അക്ഷയ് എന്നിവരാണ് ബാബുരാജിന്റെ മക്കൾ. ഇതിൽ ഒരാളുമായി ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരു ചിത്രം മുൻപ് ബാബുരാജ് പോസ്റ്റ് ചെയ്തിരുന്നു
ആദ്യ വിവാഹത്തിൽ ബാബുരാജിന് രണ്ട് ആണ്മക്കളുണ്ട്. അഭയ്, അക്ഷയ് എന്നിവരാണ് ബാബുരാജിന്റെ മക്കൾ. ഇതിൽ ഒരാളുമായി ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരു ചിത്രം മുൻപ് ബാബുരാജ് പോസ്റ്റ് ചെയ്തിരുന്നു
advertisement
4/7
മകന്റെ വിവാഹത്തിന് ബാബുരാജ് അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ആദ്യ ഭാര്യക്കും മക്കൾക്കും ഒപ്പം ഫോട്ടോകളിലും ബാബുരാജ് നിറഞ്ഞു നിന്നതിന് നിരവധിപ്പേരാണ് അഭിനന്ദനം അറിയിച്ചത്

5/7
ഇന്ന് ജിമ്മിൽ കഠിന വ്യായാമം ചെയ്യുന്ന ബാബുരാജ്, പഠനകാലത്തേ കായിക വിനോദങ്ങളിൽ തല്പരനായിരുന്നു. ഇടയ്ക്കിടെ വർഷങ്ങൾക്ക് മുൻപേയുള്ള കോളേജ്കാല മത്സരങ്ങളുടെ ചിത്രങ്ങൾ ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്

6/7
സിനിമയ്ക്ക് ശേഷം കുടുംബ ജീവിതവും രാഷ്ട്രീയവുമായി വാണി വിശ്വനാഥ് തിരക്കിലായിരുന്നു. സൂസന്ന എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും വാണിയെ തേടിയെത്തിയിരുന്നു
സിനിമയ്ക്ക് ശേഷം കുടുംബ ജീവിതവും രാഷ്ട്രീയവുമായി വാണി വിശ്വനാഥ് തിരക്കിലായിരുന്നു. സൂസന്ന എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും വാണിയെ തേടിയെത്തിയിരുന്നു
advertisement
7/7
കഴിഞ്ഞ വർഷം വാണി മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. രവീണ രവി, സൈജു കുറുപ്പ് എന്നിവർ നായികാ നായകനമാരാവുന്ന 'ആസാദി' 2024ൽ റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു
കഴിഞ്ഞ വർഷം വാണി മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. രവീണ രവി, സൈജു കുറുപ്പ് എന്നിവർ നായികാ നായകനമാരാവുന്ന 'ആസാദി' 2024ൽ റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement