താരത്തിന്റെ പിറന്നാള്‍ ഗംഭീരമാക്കാനുളള ഒരുക്കത്തിലാണ് ഫാൻസ് ക്ലബ്. അതിന്റെ ഭാഗമായി മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.