advertisement

'അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നു; അച്ഛന്‍ പോയാലും ഈ സ്‌നേഹത്തിന് ഒരു കുറവും ഉണ്ടാവില്ല'! മീരാ ജാസ്മിന്‍

Last Updated:
അച്ഛന്‍ പോയാലും, അച്ഛന്റെ അഗ്രഹങ്ങളും താത്പര്യങ്ങളും പാലിക്കുകയാണ് താരം
1/5
 ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി മീര ജാസ്മിൻ. മികച്ച ചിത്രം മലയാളിക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു. എന്നാൽ പിന്നീട് ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മീര ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.

2/5
 ക്യൂൻ എലിസബത്താണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ടെസ്റ്റ് എന്ന തമിഴ് ചിത്രം പുറത്തിറങ്ങാനുണ്ട്. മീരയെക്കൂടാതെ നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ടെസ്റ്റിൽ പ്രധാന വേഷം ചെയ്യുന്നത്. ഇതിനിടെയിലാണ് താരത്തെ തേടി സങ്കട വാർത്ത വന്നത്.

3/5
 നടിയുടെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇപ്പോഴിതാ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നുവെന്ന് പറ‍ഞ്ഞ് കൊണ്ട് താരം എത്തിയത്.

4/5
 സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മറ്റ് നാല് സഹോദരങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം അല്പം ഇമോഷണല്‍ കൂടെയാണ്.

5/5
 കുടുംബത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെട്ട അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എപ്പോഴും ഒത്തൊരുമയോടെ സ്‌നേഹത്തോടെ കഴിയുക എന്നതായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങിലും അക്കാര്യം മീര സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍ പോയി എങ്കിലും ബന്ധങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു വിള്ളലും സംഭവിക്കില്ല എന്ന് പറയും വിധമാണ് മീരയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement