ആ ഒരെണ്ണം ബാക്കി വച്ചതെന്തിന്? സമാന്തയുമൊത്തുള്ള ചിത്രങ്ങളിൽ നാഗചൈതന്യ ഡിലീറ്റ് ചെയ്യാൻ മറന്ന ഫോട്ടോയ്ക്ക് ട്രോൾ
- Published by:meera_57
- news18-malayalam
Last Updated:
ഇൻസ്റ്റാഗ്രാമിലെ ഒരു ഫോട്ടോയിൽ ഇപ്പോൾ സാം എന്ന് വിളിക്കുന്ന സമാന്ത, മുൻ ഭർത്താവിന്റെ ഒപ്പമുണ്ട്
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്ന സമാന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) നാഗ ചൈതന്യയും (Naga Chaitanya) വേർപിരിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ നടി ശോഭിത ധുലിപാലയുമായി പുതു ജീവിതം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ചൈതന്യ. നടൻ നാഗാർജുനയുടെ പുത്രനാണ് നാഗ ചൈതന്യ. സമാന്ത ഇന്നും പുനർവിവാഹം ചെയ്യാതെ തുടരുകയാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement