'ഈ ചിത്രം പൂർണ്ണമായില്ല'! പേളി പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ

Last Updated:
തന്റെ രണ്ട് മക്കളെ പേളി പരിപാലിക്കുന്ന രീതികൾ പലരും ആശ്ചര്യത്തോടെയാണ് കാണാറുള്ളത്.
1/5
 മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. തന്റെ രണ്ട് പെൺ മക്കളേയും പേളി പരിപാലിക്കുന്ന ഇടപെടുന്നതുമായ വീഡിയോകൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ‍ട്രെന്റിങ്ങ് ആകാറുണ്ട്.

advertisement
2/5
 പലപ്പോഴും ഒരു കുട്ടിയെ പോലും നിയന്ത്രിക്കാൻ പാടുപെടുന്ന മാതാപിതാക്കളെ സംബന്ധിച്ച് പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത തന്റെ രണ്ട് മക്കളെ പേളി പരിപാലിക്കുന്ന രീതികൾ പലപ്പോഴും ആശ്ചര്യത്തോടെയാണ് കാണാറുള്ളത്.

3/5
 ഈ തിരക്കിനിടയിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പേളി മിക്കപ്പോഴും പങ്കുവെക്കാറുണ്ട്.

4/5
 ഇപ്പോഴിതാ ഇളയ മകൾ നിതാരയ്ക്കും ഭർത്താവ് ശ്രീനിഷിനും ഒപ്പം ഉള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേളി. എന്നാൽ ഈ ചിത്രം കണ്ട ആരാധകർ അന്വേഷിക്കുന്നത് മൂത്ത മകൾ നിലുവിനെയാണ്.

5/5
 ഈ ചിത്രം പൂർണ്ണമായില്ലെന്നും നിലു എവിടെ എന്നുമാണ് ആരാധകർ ചോദിക്കുന്നത്.

ബസിൽ അപമര്യാദയായി പെരുമാറിയെന്ന 18 സെക്കൻഡ് വീഡിയോ യുവതി പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

  • കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് യുവതിയുടെ 18 സെക്കൻഡ് വീഡിയോ വൈറലായതിന് ശേഷം മരിച്ചു

  • ബസിൽ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു

  • വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

View All
advertisement