Pearle Maaney | 'ബിഗ് സിസ്റ്റർ ലവ്'; കുഞ്ഞനിയത്തിക്ക് നില ചേച്ചിയുടെ സ്നേഹ ചുംബനം

Last Updated:
വല്യേച്ചിയായ നില തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കയ്യിലെടുത്ത ചിത്രം പങ്കിട്ട് പേളി
1/5
 തന്റെ രണ്ടാമത്തെ കൺമണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. ഇപ്പോൾ വല്യേച്ചിയായ നില തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കയ്യിലെടുത്ത ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.

advertisement
2/5
 'കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു, ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടി, ബിഗ് സിസ്റ്റർ ലവ്, നില അവളുടെ കുഞ്ഞനിയത്തിയെ കണ്ടുമുട്ടിയപ്പോൾ', പേളി കുറിച്ചു.

3/5
 ചിത്രം പങ്കിട്ടതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്. മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷവും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

4/5
 ബി​ഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായി വന്ന ശേഷം പേളിയുടെ ജീവിതത്തിലെ പല ഘ‌ട്ടങ്ങൾ‌ ആരാധകർ കണ്ടതാണ്. ശ്രീനിഷുമായുള്ള പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങി ഒരുപാട് മാറ്റങ്ങൾ‌ പേളിയുടെ ജീവിതത്തിൽ സംഭവിച്ചു.

5/5
 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാർഷികദിനവും മകളുടെ പിറന്നാളുമെല്ലാം ഇരുവരും ആഘോഷമാക്കി മാറ്റാറുണ്ട്. 

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement