ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ; 2 പൊലീസുകാർക്ക് സസ്പെൻഷൻ

Last Updated:
നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു
1/6
Poonam Pandey, Poonam Pandey Booked, Lockdown, coronavirus india​ coronavirus update coronavirus in india coronavirus kerala coronavirus news world coronavirus coronavirus live coronavirus in kerala
സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും തീരദേശ സ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നുമുള്ള പരാതിയിൽ പൂനം പാണ്ഡെയെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
2/6
poonam pandey, complaint against poonam pandey, poonam padey obscene video,പൂനംപാണ്ഡെ, പൂനം പാണ്ഡെ വീഡിയോ, പൂനംപാണ്ഡെയ്ക്കെതിരെ പരാതി, പൂനം പാണ്ഡെ അശ്ലീല വീഡിയോ
തെക്കൻ ഗോവ ജില്ലയായ കനകോണയിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് ആണ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തത്.
advertisement
3/6
 വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തു.
വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തു.
advertisement
4/6
നടിയും മോഡലുമായ പൂനെ പാണ്ഡെയുടെ വിവാഹവും വിവാഹത്തിനു പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതി നൽകിയതും വാർത്തകളായിരുന്നു. poonam pandey shares loving video with husband sam bombay
പൂനം അഭിനയിച്ച അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന് പേര് വ്യക്തമാക്കിയിട്ടില്ലാത്ത ആൾക്കെതിരെയാണ് കനാകൊണാ പൊലീസിൽ പരാതി നൽകിയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 294 പ്രകാരം കുറ്റം രജിസ്റ്റർ ചെയ്തിരുന്നു.
advertisement
5/6
 നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു. അന്വേഷണം തുടരുമ്പോൾ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും സൗത്ത് ഗോവയിലെ പൊലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് വാര്‍ത്ത ഏജൻസിയോട് വ്യക്തമാക്കി.

6/6
Poonam Pandey, Poonam Pandey Booked, Lockdown, coronavirus india​ coronavirus update coronavirus in india coronavirus kerala coronavirus news world coronavirus coronavirus live coronavirus in kerala
ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് പൂനം പാണ്ഡെക്കെതിരെ ഇന്നലെ പരാതി നൽകിയത്. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടു.
advertisement
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
  • വിഴിഞ്ഞം വാർഡിൽ യുഡിഎഫ് 83 വോട്ടിന് വിജയിച്ച് എൽഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു.

  • ബിജെപിക്ക് കഴിഞ്ഞ തവണ 316 വോട്ടായിരുന്നു, ഈ തവണ 2437 വോട്ട് നേടി വൻ മുന്നേറ്റം കാഴ്ചവച്ചു.

  • മലപ്പുറം പായിംപാടം വാർഡിൽ ലീഗ് സ്ഥാനാർത്ഥി, പാമ്പാക്കുട ഓണക്കൂർ വാർഡിൽ സിപിഎം വിജയിച്ചു.

View All
advertisement