advertisement

ആരാ, ഹീറോ ആണോ, എന്താ റോൾ? ഷൂട്ടിംഗ് ലൊക്കേഷനിൽ അപ്പൂപ്പന്റെ ഒപ്പം കാഴ്ച്ചകൾ കാണാനെത്തി കുഞ്ഞ് അയാൻ

Last Updated:
ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷൻ കാണാനെത്തിയ ഈ കുഞ്ഞുവാവ ആരെന്ന് മനസിലായോ?
1/7
 ഹീറോ അല്ല, പ്രധാന കഥാപാത്രമല്ല, പക്ഷെ ആ വരവിൽ സെറ്റിൽ എല്ലാരും ഒരു നോട്ടം നോക്കാതിരിക്കില്ല. അല്ലെങ്കിൽ നോക്കാതിരിക്കാൻ പറ്റില്ല. ആളുടെ വരവ് സ്വന്തം അപ്പൂപ്പന്റെ ഒപ്പമാണ്. നടൻ റഹ്മാന്റെ കൊച്ചുമകൻ അയാൻ ആദ്യമായി സിനിമാ സെറ്റിൽ എത്തിയതിന്റെ കാഴ്ചയാണിത്. വന്നപാടെ നടൻ ആദിൽ ഇബ്രാഹിമിന്റെ തോളത്തിരിപ്പായി

2/7
 റഹ്മാന്റെ മൂത്തമകൾ റുഷ്‌ദയുടെ മകനാണ് അയാൻ. കുറച്ചു നാളുകൾക്ക് മുൻപാണ് താൻ അപ്പൂപ്പനായ വിവരം റഹ്മാൻ ഫേസ്ബുക്ക് വഴി ഏവരെയും അറിയിച്ചത്. രണ്ടു പെണ്മക്കളാണ് റഹ്മാനുള്ളത്. സംവിധായകൻ നജീം കോയയുടെ അടുത്തിരുന്ന് സിനിമയുടെ ആദ്യപാഠങ്ങൾ പഠിക്കുന്ന കുഞ്ഞ് അയാൻ ആണിത് (തുടർന്ന് വായിക്കുക)

3/7
 ആദ്യമായാണ് കൊച്ചുമകൻ സിനിമാ ലൊക്കേഷനിൽ എത്തുന്നത് എന്ന് റഹ്മാൻ. ഹോട്ട്സ്റ്റാറിന് വേണ്ടി എടുക്കുന്ന ചിത്രമാണിത് എന്ന് റഹ്മാൻ ഹാഷ്ടാഗിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. 1000+ ബേബീസ് എന്ന സീരീസ് ആണിത്

4/7
 റഹ്മാനും നീന ഗുപ്തയും അഭിനയിക്കുന്ന സീരീസിൽ ഭാഷാ, ദേശാന്തരങ്ങളെ തകർത്തെറിയുക എന്നതാണ് ലക്ഷ്യം. നജീം കോയ സംവിധാനം ചെയ്യും. തന്റെ മാതാപിതാക്കൾക്കും മുത്തച്ഛനുമൊപ്പം അയാൻ പോസ് ചെയ്യുന്ന ഫോട്ടോ. അയാൻ സിനിമയുടെ ഭാഗമാണോ എന്ന കാര്യം വ്യക്തമല്ല

5/7
 അമ്മയുടെയും അപ്പൂപ്പന്റെയും മുഖഛായ നല്ലതു പോലെ അയാനിൽ കാണാം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് റഹ്മാൻ കൊച്ചുമകന്റെ ആദ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

6/7
Actor Rahman, Actor Rahman family, Actor Rahman grandson, Actor Rahman family, നടൻ റഹ്മാൻ
അൽത്താഫ് നവാബ്, റുഷ്‌ദ റഹ്മാൻ വിവാഹം 2021 ഡിസംബർ മാസത്തിലായിരുന്നു. പോയ വര്ഷം ഓഗസ്റ്റ് മാസത്തിൽ മകൻ പിറന്ന വിവരം റുഷ്‌ദ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു
advertisement
7/7
 അൽത്താഫും റുഷ്‌ദയും മകൻ അയാനൊപ്പം. ഇവരുടെ ആദ്യത്തെ കണ്മണിയാണ് അയാൻ

'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement