advertisement

Sreelakshmi Satheesh | വിവാഹം ചെയ്യുമോ, ലിവിങ് ടുഗതർ നയിക്കുമോ? രാം ഗോപാൽ വർമയുടെ നായിക ശ്രീലക്ഷ്മി എന്ന ആരാധ്യാ ദേവി പറയുന്നു

Last Updated:
മോഡലിംഗും സിനിമയും മാത്രമല്ല, ജീവിതത്തിലും ശ്രീലക്ഷ്മിക്ക് തന്റേതായ കാഴ്ചപ്പാടുണ്ട്
1/8
ഒരു ഫോട്ടോഷൂട്ടും അതിനു പിന്നാലെ വന്ന ഒരു ട്വീറ്റും കൊണ്ട് ശ്രദ്ധനേടിയ താരമാണ് ആരാധ്യാ ദേവി എന്ന് സിനിമയിൽ പേര് ലഭിച്ച ശ്രീലക്ഷ്മി സതീഷ്. ശ്രീലക്ഷ്മി സമ്മതം മൂളും മുൻപേ രാം ഗോപാൽ വർമ്മ അദ്ദേഹത്തിന്റെ ഓഫീസിൽ ചുമരിൽ ശ്രീലക്ഷ്മിയുടെ ചിത്രം തന്റെ നായികമാരുടെ പാനലിലേക്ക് പ്രതിഷ്‌ഠിക്കുകയും ചെയ്തു
ഒരു ഫോട്ടോഷൂട്ടും അതിനു പിന്നാലെ വന്ന ഒരു ട്വീറ്റും കൊണ്ട് ശ്രദ്ധനേടിയ താരമാണ് ആരാധ്യാ ദേവി (Aaraadhya Devi) എന്ന് സിനിമയിൽ പേര് ലഭിച്ച ശ്രീലക്ഷ്മി സതീഷ് (Sreelakshmi Satheesh). ശ്രീലക്ഷ്മി സമ്മതം മൂളും മുൻപേ രാം ഗോപാൽ വർമ്മ അദ്ദേഹത്തിന്റെ ഓഫീസ് ചുമരിൽ ശ്രീലക്ഷ്മിയുടെ ചിത്രം തന്റെ നായികമാരുടെ പാനലിലേക്ക് പ്രതിഷ്‌ഠിക്കുകയും ചെയ്തു
advertisement
2/8
സാരി അണിഞ്ഞ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട ശ്രീലക്ഷ്മിയുടെ ആദ്യ സിനിമയുടെ പേരും 'സാരി' എന്ന് തന്നെ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സാരി ദിനത്തിലാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിതത്തിലും ശ്രീലക്ഷ്മിക്ക് അഭിപ്രായങ്ങളും തിരഞ്ഞെടുപ്പുകളുമുണ്ട് (തുടർന്ന് വായിക്കുക)

3/8
സാരി ചുറ്റിയുള്ള ചിത്രം വന്നപ്പോൾ തന്നെ മേനിപ്രദർശനം എന്ന് പലരും ഈ യുവതിയെ അധിക്ഷേപിച്ചു. സൈബർ സ്‌പെയ്‌സിൽ ആക്രമിച്ചവരിൽ ഭൂരിപക്ഷവും സ്ത്രീകൾ തന്നെയെന്ന് ശ്രീലക്ഷ്മി പിന്നീട് പറയുകയും ചെയ്തു

4/8
വീണ്ടും വീണ്ടുമുള്ള ഫോട്ടോഷൂട്ടുകളായിരുന്നു ഇതിനുള്ള മറുപടിയായി ശ്രീലക്ഷ്മിക്ക് പറയാനുണ്ടായിരുന്നത്. രാജാ രവിവർമ്മയുടെ പെയിന്റിംഗ് പോലെ മനോഹരമായി ശ്രീലക്ഷ്മി പോസ് ചെയ്തു. കമന്റുകാരെ കമന്റ്റ് ബോക്സ് പൂട്ടി അവർ പുറത്താക്കി

5/8
രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തപ്പോൾ മുതൽ മാത്രമാണ് ശ്രീലക്ഷ്മി അങ്ങനെയൊരാൾ ഉണ്ടെന്ന വിവരം അറിയുന്നത് പോലും. സിനിമയിലേക്ക് ക്ഷണം കിട്ടിയപ്പോൾ ആദ്യമൊന്നു പതറിയെങ്കിലും, പിന്നെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ ആരാധ്യാ ദേവി എന്ന പേരിൽ ശ്രീലക്ഷ്മി സിനിമയിലെത്തി എന്ന് എല്ലാവർക്കും മനസികളായി
രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തപ്പോൾ മുതൽ മാത്രമാണ് ശ്രീലക്ഷ്മി അങ്ങനെയൊരാൾ ഉണ്ടെന്ന വിവരം അറിയുന്നത് പോലും. സിനിമയിലേക്ക് ക്ഷണം കിട്ടിയപ്പോൾ ആദ്യമൊന്നു പതറിയെങ്കിലും, പിന്നെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ ആരാധ്യാ ദേവി എന്ന പേരിൽ ശ്രീലക്ഷ്മി സിനിമയിലെത്തി എന്ന് എല്ലാവർക്കും മനസിലായി
advertisement
6/8
ചില പരസ്യചിത്രങ്ങളിൽ പ്രധാന മോഡലാവാനും ശ്രീലക്ഷ്മിക്ക് അവസരം വന്നു ചേർന്നു. ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ടാണ് ശ്രീലക്ഷ്മിയെ ഇന്ന് കാണുന്ന ആരാധ്യാദേവി വരെയാക്കി മാറ്റിയത്
ചില പരസ്യചിത്രങ്ങളിൽ പ്രധാന മോഡലാവാനും ശ്രീലക്ഷ്മിക്ക് അവസരം വന്നു ചേർന്നു. ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ടാണ് ശ്രീലക്ഷ്മിയെ ഇന്ന് കാണുന്ന ആരാധ്യാദേവി വരെയാക്കി മാറ്റിയത്
advertisement
7/8
മോഡലിംഗും സിനിമയും മാത്രമല്ല, ജീവിതത്തിലും ശ്രീലക്ഷ്മിക്ക് തന്റേതായ കാഴ്ചപ്പാടുണ്ട്. ജീവിതത്തിൽ വിവാഹം ചെയ്യുമോ അതോ ലിവിങ് ടുഗെദർ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ശ്രീലക്ഷ്മി മറുപടി കൊടുത്തു. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം

8/8
ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചത് എന്ന അഭിപ്രായക്കാരിയല്ല ശ്രീലക്ഷ്മി. ഒരെണ്ണം പഴയതെന്നോ, മറ്റേത് പുതിയതെന്നോ വിളിക്കാനുമില്ല. 'രണ്ടും' എന്നാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി
ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചത് എന്ന അഭിപ്രായക്കാരിയല്ല ശ്രീലക്ഷ്മി. ഒരെണ്ണം പഴയതെന്നോ, മറ്റേത് പുതിയതെന്നോ വിളിക്കാനുമില്ല. 'രണ്ടും' എന്നാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement