Diya Krishna | നയൻ‌താരയുടേത് പോലും വന്നില്ല; ദിയ കൃഷ്ണയുടെ പേരിൽ നെറ്റ്ഫ്ലിക്സ് വെബ് സീരീസോ?

Last Updated:
ദിയ കൃഷ്ണയുടെ പേരിൽ നെറ്റ്ഫ്ലിക്സ് വെബ്‌സീരീസ് വരുന്നുവോ?
1/9
നടി  നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും വിവാഹം കഴിച്ചിട്ട് വർഷം രണ്ട് തികയുന്നു. ഇവരുടെ വിവാഹവീഡിയോ അഥവാ നയൻ‌താരയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരു നോക്ക് കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് മതിയായിരിക്കുകയാണ് അവരുടെ ആരധകർക്ക്. പറഞ്ഞ വാക്കുമായി പോയ ഗൗതം വാസുദേവ് മേനോനെ മഷിയിട്ടു നോക്കിയാൽ പോലും കിട്ടാത്ത അവസ്ഥ. ഈ വേള സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ദിയാ കൃഷ്ണയെ നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ എടുത്തോ?
">രാ</span>ധകർക്ക്. പറഞ്ഞ വാക്കുമായി പോയ ഗൗതം വാസുദേവ് മേനോനെ മഷിയിട്ടു നോക്കിയാൽ പോലും കിട്ടാത്ത അവസ്ഥ. ഈ വേള സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ദിയാ കൃഷ്ണയെ (Diya Krishna) നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ എടുത്തോ?
advertisement
2/9
വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന്റെ ത്രില്ലിലും തയാറെടുപ്പിലുമാണ് ദിയ കൃഷ്ണ ഇപ്പോൾ. ബോയ്‌ഫ്രണ്ട് അശ്വിൻ ഗണേഷ് തന്നെയാണ് ദിയക്ക് ഭർത്താവായി വരിക. പ്രണയവിവാഹമെങ്കിലും, ഒരു പെണ്ണുകാണലും മറ്റുമായി രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹ നടത്തിപ്പിന് ആരംഭം കുറിച്ച് കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/9
ദിയക്കായി ഇങ്ങനെയൊരു സീരീസ് ഒരുങ്ങുന്ന കാര്യം മറ്റാരും പറഞ്ഞു നടന്നതല്ല. അത് ദിയ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതാണ്. എക്സ്പ്ലോസീവ്, ഡ്രാമ, കോമഡി ഒക്കെ ഇഴചേർന്നതാണ് ഈ സീരീസ് എന്നാണ് ദിയ പോസ്റ്റ് ചെയ്ത കാർഡിലെ വിവരം
">ഇത്തരമൊരു</span> സീരീസ് ഒരുങ്ങുന്ന കാര്യം മറ്റാരും പറഞ്ഞു നടന്നതല്ല. അത് ദിയ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതാണ്. എക്സ്പ്ലോസീവ്, ഡ്രാമ, കോമഡി ഒക്കെ ഇഴചേർന്നതാണ് ഈ സീരീസ് എന്നാണ് ദിയ പോസ്റ്റ് ചെയ്ത കാർഡിലെ വിവരം
advertisement
4/9
എന്നാൽ ഈ സീരീസിൽ കഴമ്പുണ്ടോ? ഒന്ന് നോക്കിയാലോ? അന്വേഷണം പുരോഗമിക്കുമ്പോൾ ഈ 'സീരീസിൽ' വേറെയും താരങ്ങൾ ഉള്ളതായി കാണാം
">ഇങ്ങനെയൊരു</span> സീരീസിൽ കഴമ്പുണ്ടോ? ഒന്ന് നോക്കിയാലോ? അന്വേഷണം പുരോഗമിക്കുമ്പോൾ ഈ 'സീരീസിൽ' വേറെയും താരങ്ങൾ ഉള്ളതായി കാണാം
advertisement
5/9
ഇങ്ങനെയൊരു സീരീസിൽ തന്റെ മുഖവുമായി നടി നവ്യാ നായരും വരുന്നുണ്ട്. 'മൈ ബെസ്റ്റ് ഡേ' എന്നാണ് ഈ സീരീസിന്റെ പേര്
ഇങ്ങനെയൊരു സീരീസിൽ തന്റെ മുഖവുമായി നടി നവ്യാ നായരും വരുന്നുണ്ട്. 'മൈ ബെസ്റ്റ് ഡേ' എന്നാണ് ഈ സീരീസിന്റെ പേര്
advertisement
6/9
തീർന്നില്ല. നടി ഭാമയും ഉണ്ട്. അപ്പോൾ ഈ മൂന്നു പേരുടെയും പേരിലാണോ വെബ് സീരീസ്? നവ്യയും, ഭാമയും ദിയയും മാത്രമല്ല, വേണമെങ്കിൽ നിങ്ങൾക്കും കിട്ടും ഈ 'വെബ് സീരീസ്'. അതിനൊരു വഴിയുണ്ട്
">എങ്കിൽ</span> ഈ മൂന്നു പേരുടെയും പേരിലാണോ വെബ് സീരീസ്? നവ്യയും, ഭാമയും ദിയയും മാത്രമല്ല, വേണമെങ്കിൽ നിങ്ങൾക്കും കിട്ടും ഈ 'വെബ് സീരീസ്'. അതിനൊരു വഴിയുണ്ട്
advertisement
7/9
ഇവർ മൂന്നുപേരും പോസ്റ്റ് ചെയ്ത കാർഡിൽ ഒരു മൂലയിൽ നോക്കിയാൽ 'ആഡ് യുവേഴ്സ്' എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ സ്വന്തം മുഖം പതിപ്പിച്ച ഈ വെബ് സീരീസ് കാർഡ് നിങ്ങൾക്കും സ്വന്തമാക്കാം. എന്തെളുപ്പം അല്ലേ. ഇങ്ങനെയൊരു സീരീസ് തപ്പി ആരും നെറ്റ്ഫ്ലിക്സിലേക്ക് ഇറങ്ങേണ്ട കാര്യമില്ല താനും
ഇവർ മൂന്നുപേരും പോസ്റ്റ് ചെയ്ത കാർഡിൽ ഒരു മൂലയിൽ നോക്കിയാൽ 'ആഡ് യുവേഴ്സ്' എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ സ്വന്തം മുഖം പതിപ്പിച്ച ഈ വെബ് സീരീസ് കാർഡ് നിങ്ങൾക്കും സ്വന്തമാക്കാം. എന്തെളുപ്പം, അല്ലേ! ഇങ്ങനെയൊരു സീരീസ് തപ്പി ആരും നെറ്റ്ഫ്ലിക്സിലേക്ക് ഇറങ്ങേണ്ട കാര്യമില്ല താനും
advertisement
8/9
സെപ്റ്റംബർ മാസത്തിൽ ദിയ കൃഷ്ണയുടെ വിവാഹം നടക്കും. അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനൽ വഴിയായിരുന്നു ദിയയുടെ വിവാഹ പ്രഖ്യാപനം
സെപ്റ്റംബർ മാസത്തിൽ ദിയ കൃഷ്ണയുടെ വിവാഹം നടക്കും. അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനൽ വഴിയായിരുന്നു ദിയയുടെ വിവാഹ പ്രഖ്യാപനം
advertisement
9/9
ടെക് മേഖലയിൽ ജോലിയെടുക്കുകയാണ് അശ്വിൻ ഗണേഷ്. ദിയ കൃഷ്ണ ആഭരണങ്ങൾ വിൽക്കുന്ന ഓൺലൈൻ ബിസിനസ് നടത്തിപ്പോരുന്നു
ടെക് മേഖലയിൽ ജോലിയെടുക്കുകയാണ് അശ്വിൻ ഗണേഷ്. ദിയ കൃഷ്ണ ആഭരണങ്ങൾ വിൽക്കുന്ന ഓൺലൈൻ ബിസിനസ് നടത്തിപ്പോരുന്നു
advertisement
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
  • മലപ്പുറത്ത് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി 4 പേർ പിടിയിൽ

  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

  • വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

View All
advertisement