advertisement

Rima Kallingal | 'കാനന സുന്ദരിയുടെ കാത്തിരിപ്പ്'; വൈറലായി റിമയുടെ പുത്തന്‍ ഫോട്ടോഷൂട്ട്‌

Last Updated:
'കാത്തിരിപ്പ്' എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
1/5
 മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും പുതിയ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

2/5
 ഇപ്പോഴിതാ റിമ കല്ലിങ്കല്ലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

3/5
 പച്ചനിറമുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് നടിയെ കാണാൻ കഴിയുന്നത്. 'കാത്തിരിപ്പ്' എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിപ്പേർ കമന്റുകളുമായെത്തിയിട്ടുണ്ട്.

4/5
 റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഗന്ധർവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാജൽ സുദർശനും പ്രധാന കഥാപാത്രമായെത്തുന്നു.

5/5
 റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രം

'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ

  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement