advertisement

പ്രായം വെറും നമ്പറല്ലേ; മകൾക്കൊപ്പം അവധിയാഘോഷിച്ച്‌ സായ് കുമാറും ബിന്ദു പണിക്കരും; ചിത്രങ്ങളുമായി കല്യാണി

Last Updated:
ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിനാണ് നടൻ സായ് കുമാറിനെയും ഭാര്യ ബിന്ദു പണിക്കരെയും ഏറ്റവും ഒടുവിലായി ഒരു പൊതുചടങ്ങിൽ കണ്ടത്
1/7
നടൻ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിനാണ് നടൻ സായ് കുമാർനെയും ഭാര്യ ബിന്ദു പണിക്കരെയും ഏറ്റവും ഒടുവിലായി ഏവരും പൊതുചടങ്ങിൽ കണ്ടത്. അന്ന് സായ് കുമാർ തീരെ അവശനായി കാണപ്പെട്ടിരുന്നു. എന്നാൽ പ്രായത്തെ വീണ്ടും നാടുകടത്തുകയാണ് ഈ ദമ്പതികൾ. മകൾ കല്യാണിക്കൊപ്പം റിസോർട്ടിൽ അവധിയാഘോഷിക്കുകയാണ് സായ് കുമാറും ബിന്ദുവും
നടൻ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിനാണ് നടൻ സായ് കുമാറിനെയും (Sai Kumar) ഭാര്യ ബിന്ദു പണിക്കരെയും (Bindu Panicker) ഏറ്റവും ഒടുവിലായി ഒരു പൊതുചടങ്ങിൽ കണ്ടത്. അന്ന് സായ് കുമാർ തീരെ അവശനായി കാണപ്പെട്ടിരുന്നു. എന്നാൽ പ്രായത്തെ വീണ്ടും നാടുകടത്തുകയാണ് ഈ ദമ്പതികൾ. മകൾ കല്യാണിക്കൊപ്പം റിസോർട്ടിൽ അവധിയാഘോഷിക്കുകയാണ് സായ് കുമാറും ബിന്ദുവും
advertisement
2/7
വാഗമണിലെ റിസോർട്ടിൽ അച്ഛനും അമ്മയും മകളും പച്ചപ്പും തണലും ആസ്വദിക്കുന്ന ചിത്രമാണ് കല്യാണി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ഇവിടുത്തെ സ്വകാര്യ റിസോർട്ടിലാണ് കുടുംബം താമസിച്ചത് എന്ന് പോസ്റ്റിൽ നിന്നും വ്യക്തം (തുടർന്ന് വായിക്കുക)

3/7
കല്യാണി കുറച്ചുകാലം യു.കെയിൽ പഠനത്തിനായി പോയിരുന്നു. ഇവിടെ നിന്നും ഹോട്ടൽ മാനേജ്മെന്റിന്റെ ഒരു മേഖലയിൽ സ്‌പെഷലൈസേഷൻ ചെയ്തായിരുന്നു മടക്കം. എന്നാൽ അന്ന് മകളെ കൂട്ടാതെ അച്ഛനും അമ്മയും കൂടി വിദേശനാട്ടിൽ അടിച്ചുപൊളിക്കാൻ പോയതിന്റെ ദൃശ്യവും കല്യാണി പോസ്റ്റ് ചെയ്തിരുന്നു

4/7
മകളെ സർവ്വസ്വാതന്ത്രത്തോടും വളർത്താൻ ബിന്ദുവും സായ് കുമാറും ശ്രദ്ധിച്ചിരുന്നു. എന്നാൽ അച്ഛൻ ചില കാര്യങ്ങളിൽ സ്ട്രിക്റ്റ് ആണെന്ന് കല്യാണി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാത്രി വൈകിയാൽ അച്ഛനെ അറിയിക്കണം എന്ന കാര്യം നിർബന്ധമെന്ന് കല്യാണി. എന്നാൽ സായ് കുമാർ തന്റെ 'ബ്രോ ഡാഡി' ആണെന്നും ഇതേ കല്യാണി തന്നെ പറയും

5/7
ടിക്ടോക് നാളുകളിൽ സായ് കുമാറും കുടുംബവും വീഡിയോസിൽ സജീവമായിരുന്നു. ബിന്ദുവിന്റെ ഹിറ്റ് ഡയലോഗുകളുമായി അച്ഛനും അമ്മയും മകളും ഒരു ടീമായി തന്നെ എത്തുമായിരുന്നു. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണിത്

6/7
കല്യാണിയും കുടുംബവഴിയേ സിനിമയിലേക്കാണ്. അരങ്ങേറ്റം തന്നെ മോഹൻലാൽ ചിത്രത്തിലും. മോഹൻലാൽ നായകനായ 'റമ്പാൻ' എന്ന ചിത്രത്തിൽ കല്യാണി മകളുടെ വേഷം ചെയ്യും

7/7
ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിലൂടെ ശ്രദ്ധനേടിയ യുവതാരം കൂടിയാണ് കല്യാണി. അന്ന് മുതലേ എപ്പോഴാണ് സിനിമയിലേക്ക് എന്ന ചോദ്യം കല്യാണിക്ക് നേരെ ഉയർന്നു വന്നിരുന്നു

'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ

  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement