ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാമന്ത റൂത്ത് പ്രഭു. എന്നാൽ സിനിമയില്‍ നിന്നുള്ള താരത്തിന്റെ ഇടവേള ആരാധകരെ ഏറെ ആശങ്കയിലാക്കിയിരുന്നു.
advertisement
2/5
കഴിഞ്ഞ വർഷം പ്രൈം വീഡിയോ സീരീസായ സിറ്റഡലൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം, പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധിയെതുടർന്നാണ് താരം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്.
advertisement
3/5
എന്നാൽ ഇപ്പോഴിതാ എഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര മേഖലയിലേക്ക് തിരുച്ചുവരവിന് ഒരുങ്ങിയിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
advertisement
4/5
എന്നാൽ സിനിമയിലൂടെയല്ല, പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. തന്റെ സുഹൃത്തിനൊപ്പം ഹെൽത്ത് പോഡ്കാസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
advertisement
5/5
താൻ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്നും എന്നാൽ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവർക്കുമത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.
advertisement
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു
ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു