Sania Mirza | ആരാണത്? വിവാഹമോചനത്തിനു പിന്നാലെ സാനിയയുടെ വീടിൻ്റെ പേരിനൊപ്പം പുതിയൊരാൾ

Last Updated:
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് താരത്തിനു ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്.
1/8
 ഏറെ ആരാധകരുള്ള പ്രിയ താരമാണ് സാനിയ മിർസ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തന്റെ എല്ലാ പോസ്റ്റും വൈറലാകാറുണ്ട്. ഷുഹൈബ് മാലിക്കുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും ആരാധകർ ഏറെ ആകാംഷയോടെയാണ് സ്വീകരിക്കാറുള്ളത്.

advertisement
2/8
 ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. നിരവധി ചിത്രങ്ങള്‍ പങ്കുവച്ചെങ്കിലും അതിൽ ആരാധകരുടെ കണ്ണുടക്കിയത് ആദ്യത്തെ ചിത്രത്തിലേക്കാണ്.

3/8
 താരത്തിന്റെ വീടിന്റെ ഏറ്റവും പുതിയ നെയിംപ്ലേറ്റിന്റെ ചിത്രമാണ് അത്. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ്. ആരാണ് ആ പുതിയ ഉടമ എന്നാണ് ആരാധകർ ചോദിക്കുന്നത്.

4/8
 എന്നാൽ തന്റെ പേരിനൊപ്പം മകന്‍ ഇഷാന്റെ പേരും കൂടെ ചേര്‍ത്താണ് വീടിന് നെയിംപ്ലേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തിയത്.

5/8
 ഇതോടൊപ്പം താരത്തിനോടുള്ള സ്‌നേഹവും പിന്തുണയും അറിയിച്ച് ചിത്രത്തിന് താഴെ കമന്റിടുന്നത്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള സെല്‍ഫികളും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

6/8
 'ഇതും അതും' എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. 2012 ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഷുഹൈബ് മാലികും സാനിയ മിര്‍സയും വിവാഹിതരാവുന്നത്.

7/8
 എന്നാൽ 2022- ഓടെ ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഔദ്യോഗികമായി ഇവർ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഷൊയ്ബ് മാലിക് (Shoaib Malik)വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്.

8/8
 പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു.വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്.

Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം

  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement