ബാലതാരമായി തുടക്കം; 15-ാം വയസ്സിൽ അഭിനയം നിർത്തി; UPSC പാസായി IAS ഓഫീസറായ നടി 12
- Published by:Sneha Reghu
- news18-malayalam
Last Updated:
ചുരുക്കം ചിലർക്ക് മാത്രമേ അക്കാദമിക് മേഖലയിലും കലാപരമായും മികവ് പുലർത്താൻ കഴിയുകയുള്ളൂ
കഴിവിന് അതിരുകളില്ല, ചിലരെ സംബന്ധിച്ചിടത്തോളം അത് ഒന്നിലധികം വഴികളിലൂടെ ഒഴുകുന്നു. പലരും അക്കാദമിക് മേഖലയിലോ കലയിലോ തിളങ്ങുമ്പോൾ, ചുരുക്കം ചിലർക്ക് മാത്രമേ രണ്ടിലും മികവ് പുലർത്താൻ കഴിയൂ. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ നിടന്നിരുന്നു. അവിടെ ഒരു പ്രശസ്ത ബാലതാരം പ്രശസ്തിയിൽ നിന്ന് മാറി രാജ്യത്തെ സേവിക്കുന്നതിനായി പുതിയ വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
തന്റെ ആറാമത്തെ ശ്രമത്തെ ഒരു 'ഓണർ ബാഡ്ജ്' ആയിട്ടാണ് കാണുന്നതെന്ന് ഒരു അഭിമുഖത്തിൽ കീർത്തന പങ്കുവെച്ചിരുന്നു. ഈ പരീക്ഷയിൽ വിജയിക്കാനുള്ള തന്റെ സ്ഥിരോത്സാഹവും അഭിനിവേശവുമാണ് ഇത് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയാവുക എന്ന കീർത്തനയുടെ പിതാവിന്റെ ആഗ്രഹമാണ് ഇതിന് പിന്നിലെ പ്രധാന പ്രചോദനം.
advertisement


