Sminu Sijo | ഓഡി കാർ ഉള്ള 'ദാരിദ്ര്യം പിടിച്ച നടി' പരാമർശത്തിന് സ്മിനു സിജോയ്ക്ക് പറയാനുള്ള മറുപടി
- Published by:user_57
- news18-malayalam
Last Updated:
മലയാള സിനിമയിൽ സാധാരണക്കാരിയുടെ വേഷങ്ങൾ ചെയ്യുന്ന ആൾ ഓഡി സ്വന്തമാക്കിയപ്പോൾ വന്ന വിമർശനങ്ങളോട് സ്മിനുവിന്റെ പ്രതികരണം
സ്മിനു സിജോ (Sminu Sijo) മലയാള സിനിമയിൽ എത്തിയിട്ട് അധികനാളുകൾ ആയിട്ടില്ല. പക്ഷെ ഈ മുഖം ഏവർക്കും പരിചയമുണ്ട്. അവരുടെ അഭിനയ ശൈലി തന്നെ കാരണം. പെങ്ങളായും, ഭാര്യയായും, അമ്മയായും കിട്ടുന്ന കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സ്മിനുവിന് അനായാസേന സാധിക്കുന്നു എന്ന് അവരുടെ ഓരോ കഥാപാത്രവും തെളിയിക്കുന്നുമുണ്ട്. മുൻനിര യുവ നായകന്മാരുടെ സിനിമകളിൽ സ്മിനുവിനെ കാണാം
advertisement
advertisement
advertisement
advertisement
advertisement
advertisement










