ശോഭിത മുതൽ മാളവിക മോഹനൻ വരെ: കൈത്തറി സാരിയിൽ തിളങ്ങിയ ദക്ഷിണേന്ത്യൻ സുന്ദരികൾ!

Last Updated:
ദക്ഷിണേന്ത്യൻ നടിമാരിൽ നിന്നും നിങ്ങളുടെ കൈത്തറി സാരി എങ്ങനെ സ്റ്റൈൽ ചെയ്യാമെന്ന് നോക്കാം
1/5
South Indian divas in sarees, saree fashion, South Indian actresses, Malavika Mohanan saree, Sobhita Dhulipala saree, Keerthy Suresh saree, Rashmika Mandanna saree, Trisha Krishnan saree, Handloom Sarees, actress in Handloom Sarees, Handloom Saree collection ,how to wear Handloom Sarees, celebrity news, കൈത്തറി സാരി, കൈത്തറി സാരിയിൽ നടിമാർ ,കൈത്തറി സാരി വില ,കൈത്തറി സാരി എങ്ങനെ ഉടുക്കാം ,കൈത്തറി സാരി കളക്ഷൻ , ശോഭിത ധുലിപാല, ശോഭിത ധുലിപാല വൈറൽ ,ശോഭിത ധുലിപാല ഫോട്ടോസ് , മാളവിക മോഹനൻ, മാളവിക മോഹനൻ സാരി ,മാളവിക മോഹനൻ വൈറൽ , കീർത്തി സുരേഷ്, കീർത്തി സുരേഷ് വൈറൽ ,കീർത്തി സുരേഷ് സാരി ,സായ് പല്ലവി, സായ് പല്ലവി വൈറൽ ,സായ് പല്ലവി സാരി 
പരമ്പരാഗതമായി കൈകൊണ്ട് നെയ്തെടുക്കുന്നവയാണ് കൈത്തറി സാരികൾ (Handloom sarees). പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. സാരി ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. മലയാളികളിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ പല രീതിയിലാണ് സാരി ധരിക്കാറ്. നമ്മുടെ തെന്നിന്ത്യൻ നടിമാർ എങ്ങനെയാണ് കൈത്തറി സാരികൾ സ്റ്റൈൽ ചെയ്യുന്നതെന്ന് നോക്കാം.
advertisement
2/5
South Indian divas in sarees, saree fashion, South Indian actresses, Malavika Mohanan saree, Sobhita Dhulipala saree, Keerthy Suresh saree, Rashmika Mandanna saree, Trisha Krishnan saree, Handloom Sarees, actress in Handloom Sarees, Handloom Saree collection ,how to wear Handloom Sarees, celebrity news, കൈത്തറി സാരി, കൈത്തറി സാരിയിൽ നടിമാർ ,കൈത്തറി സാരി വില ,കൈത്തറി സാരി എങ്ങനെ ഉടുക്കാം ,കൈത്തറി സാരി കളക്ഷൻ , ശോഭിത ധുലിപാല, ശോഭിത ധുലിപാല വൈറൽ ,ശോഭിത ധുലിപാല ഫോട്ടോസ് , മാളവിക മോഹനൻ, മാളവിക മോഹനൻ സാരി ,മാളവിക മോഹനൻ വൈറൽ , കീർത്തി സുരേഷ്, കീർത്തി സുരേഷ് വൈറൽ ,കീർത്തി സുരേഷ് സാരി ,സായ് പല്ലവി, സായ് പല്ലവി വൈറൽ ,സായ് പല്ലവി സാരി 
 തെന്നിന്ത്യയിൽ ഒട്ടെറെ ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ (Malavika Mohanan). ഇപ്പോഴും തന്റെ രൂപത്തിൽ ശ്രദ്ധിക്കുന്ന നടിക്ക് കൈത്തറി സാരികളുടെ ഒരു ഗംഭീര കളക്ഷൻ തന്നെയുണ്ട്. പ്ലെയിൻ വൈറ്റ് സാരിയിൽ കറുത്ത സിമ്പിൾ ബ്ലൗസ് ധരിച്ച മാളവികയെ ചിത്രത്തിൽ കാണാൻ സാധിക്കും.
advertisement
3/5
South Indian divas in sarees, saree fashion, South Indian actresses, Malavika Mohanan saree, Sobhita Dhulipala saree, Keerthy Suresh saree, Rashmika Mandanna saree, Trisha Krishnan saree, Handloom Sarees, actress in Handloom Sarees, Handloom Saree collection ,how to wear Handloom Sarees, celebrity news, കൈത്തറി സാരി, കൈത്തറി സാരിയിൽ നടിമാർ ,കൈത്തറി സാരി വില ,കൈത്തറി സാരി എങ്ങനെ ഉടുക്കാം ,കൈത്തറി സാരി കളക്ഷൻ , ശോഭിത ധുലിപാല, ശോഭിത ധുലിപാല വൈറൽ ,ശോഭിത ധുലിപാല ഫോട്ടോസ് , മാളവിക മോഹനൻ, മാളവിക മോഹനൻ സാരി ,മാളവിക മോഹനൻ വൈറൽ , കീർത്തി സുരേഷ്, കീർത്തി സുരേഷ് വൈറൽ ,കീർത്തി സുരേഷ് സാരി ,സായ് പല്ലവി, സായ് പല്ലവി വൈറൽ ,സായ് പല്ലവി സാരി 
 നാഗ ചൈതന്യയുമായുള്ള വിവാഹശേഷം വാർത്തകളിലെ നിറസാന്നിധ്യമാണ് ശോഭിത ധുലിപാല (Sobhita Dhulipala) . ഈ തെന്നിന്ത്യൻ നടി ഇപ്പോൾ മിക്കപ്പോഴും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വിവിധ വർണങ്ങളിലുള്ള കൈത്തറി സാരി ധരിച്ചാണ്. ഓറഞ്ച് കോട്ടൺ സാരിയും ചുവന്ന ബ്ലൗസും ധരിച്ച ശോഭിത ധുലിപാല ചിത്രത്തിൽ കാണാം.
advertisement
4/5
South Indian divas in sarees, saree fashion, South Indian actresses, Malavika Mohanan saree, Sobhita Dhulipala saree, Keerthy Suresh saree, Rashmika Mandanna saree, Trisha Krishnan saree, Handloom Sarees, actress in Handloom Sarees, Handloom Saree collection ,how to wear Handloom Sarees, celebrity news, കൈത്തറി സാരി, കൈത്തറി സാരിയിൽ നടിമാർ ,കൈത്തറി സാരി വില ,കൈത്തറി സാരി എങ്ങനെ ഉടുക്കാം ,കൈത്തറി സാരി കളക്ഷൻ , ശോഭിത ധുലിപാല, ശോഭിത ധുലിപാല വൈറൽ ,ശോഭിത ധുലിപാല ഫോട്ടോസ് , മാളവിക മോഹനൻ, മാളവിക മോഹനൻ സാരി ,മാളവിക മോഹനൻ വൈറൽ , കീർത്തി സുരേഷ്, കീർത്തി സുരേഷ് വൈറൽ ,കീർത്തി സുരേഷ് സാരി ,സായ് പല്ലവി, സായ് പല്ലവി വൈറൽ ,സായ് പല്ലവി സാരി 
 മലയാള സിനിമയിൽ തുടങ്ങി ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ് (Keerthy Suresh) . പാസ്റ്റൽ കളർ സാരിയിൽ സ്ലീവ്‌ലെസ് മാച്ചിംഗ് ബ്ലൗസിനൊപ്പം അതിമനോഹരിയായ നടിയെ ചിത്രത്തിൽ കാണാം.
advertisement
5/5
South Indian divas in sarees, saree fashion, South Indian actresses, Malavika Mohanan saree, Sobhita Dhulipala saree, Keerthy Suresh saree, Rashmika Mandanna saree, Trisha Krishnan saree, Handloom Sarees, actress in Handloom Sarees, Handloom Saree collection ,how to wear Handloom Sarees, celebrity news, കൈത്തറി സാരി, കൈത്തറി സാരിയിൽ നടിമാർ ,കൈത്തറി സാരി വില ,കൈത്തറി സാരി എങ്ങനെ ഉടുക്കാം ,കൈത്തറി സാരി കളക്ഷൻ , ശോഭിത ധുലിപാല, ശോഭിത ധുലിപാല വൈറൽ ,ശോഭിത ധുലിപാല ഫോട്ടോസ് , മാളവിക മോഹനൻ, മാളവിക മോഹനൻ സാരി ,മാളവിക മോഹനൻ വൈറൽ , കീർത്തി സുരേഷ്, കീർത്തി സുരേഷ് വൈറൽ ,കീർത്തി സുരേഷ് സാരി ,സായ് പല്ലവി, സായ് പല്ലവി വൈറൽ ,സായ് പല്ലവി സാരി 
 സാരികളുടെ റാണിയാണ് സായ് പല്ലവി (Sai Pallavi) . ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ സാരി ഇത്ര മനോഹരമായി കൈക്കാര്യം ചെയ്യുന്ന മറ്റൊരു നടി ഉണ്ടാവില്ല. അവാർഡ് വേദികളിൽ മുതൽ അഭിമുഖങ്ങളിൽ വരെ ഒരുപോലെ സാരി ധരിച്ചാണ് നടി എത്തുന്നത്. ഇത് തന്നെയാണ് സായിക്ക് ഇത്രയും ആരാധകർ ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും. വെള്ള സാരിയിൽ അതിമനോഹാരിയായ സായ് പല്ലവിയെ ചിത്രങ്ങളിൽ കാണാം.
advertisement
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ കൊലവിളി പരാമർശം; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു

  • പ്രിന്റു മഹാദേവിനെതിരെ കൊലവിളി പരാമർശം നടത്തിയതിന് പേരാമംഗലം പോലീസ് കേസെടുത്തു.

  • പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി.

  • പ്രിന്റുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് വിദ്യാഭ്യാസമന്ത്രിക്ക് ഇ-മെയിൽ അയച്ചു.

View All
advertisement