Home » photogallery » career » DELHI UNIVERSITY TO INDIAN ARMY JOBS TO APPLY FOR THIS WEEK NAV

Job Vacancy | ഡൽഹി സർവകലാശാല മുതൽ ഇന്ത്യൻ ആർമി വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

Job Vacancies: നിരവധി സ്ഥാപനങ്ങൾ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ജോലിയ്‌ക്കോ ജോലിമാറ്റത്തിനോ ശ്രമിക്കുന്നവർക്ക് ഈ ആഴ്ച അപേക്ഷിക്കാൻ കഴിയുന്ന വിവിധ തസ്തികകൾ ഏതൊക്കെയെന്ന് നോക്കാം.