ഒരാളെ ജോലിക്ക് എടുക്കണ്ടെന്നു തീരുമാനിച്ചത് അഞ്ചു മിനിട്ട് കൊണ്ട്; റെഡ്ഡിറ്റ് പുറത്തുവിട്ട ട്രിക് ടെസ്റ്റ് വൈറൽ

Last Updated:
റെഡ്ഡിറ്റ് പങ്കുവച്ച ഈ ട്രിക് ടെസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ ഓൺലൈനിൽ വൈറലായി
1/6
 ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് എത്തുന്നവരുടെയെല്ലാം മനസിൽ ഭയമുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർഥിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മനസുണ്ടാകുകയെന്നതാണ്.

advertisement
2/6
 ഇത്തരത്തിൽ ഭിമുഖത്തിനെത്തിയ ഒരാൾക്ക് അഞ്ച് മിനിട്ടു കൊണ്ട് ജോലി നൽകേണ്ടെന്ന തീരുമാനത്തിൽ എത്തിച്ച ട്രിക് ടെസ്സ്റ്റാണ് ഓൺലൈൻ കൂട്ടായ്മയായ റെഡ്ഡിറ്റ് പങ്കുവച്ചിരിക്കുന്നത്. റെഡ്ഡിറ്റ് പങ്കുവച്ച ഈ ട്രിക് ടെസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ ഓൺലൈനിൽ വൈറലായി

3/6
 അഭിമുഖത്തിനായി ഓഫീസിലേക്ക് പ്രവേശിച്ച് അഞ്ച് മിനിട്ടിനുള്ളിൽ ഒരാൾക്ക് എങ്ങനെയാണ് ജോലി നിരസിക്കപ്പെടുന്നതെന്ന കുറിപ്പ് റെഡ്ഡിറ്റ് ഉപയോക്താവ് കൂട്ടായ്മയിൽ പങ്കുവച്ചത്. ഓഫീസിലേക്കെത്തിയ ഉദ്യോഗാർഥിയെ റിസപ്ഷനിസ്റ്റാണ് സ്വീകരിച്ചത്.

4/6
 എന്നാൽ റിസപ്ഷനിസ്റ്റിനോടുള്ള ഇയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അതേസമയം റിസപ്ഷനിസ്റ്റായി എത്തിയത് ശരിക്കും ആ സ്ഥാപനത്തിലെ മാനേജർ ആയിരുന്നു. ഉദ്യോഗാർഥിയെ റിസപ്ഷനിസ്റ്റ് ആദ്യം അഭിവാദ്യം ചെയ്തു. എന്നാൽ അഭിമുഖത്തിന് എത്തിയ ആൾ റിസപ്ഷനിസ്റ്റിനെ നോക്കിയതല്ലാതെ സംസാരിക്കാൻ താൽപര്യം കാട്ടിയില്ല.

5/6
 തുടർന്ന് റിസപ്ഷനിസ്റ്റായി വേഷമിട്ട മാനേജർ അയാളെ കോൺഫറൻസ് റൂമിലേക്ക് കൊണ്ടു പോയി. റിസപ്ഷനിസ്റ്റിനോടുള്ള പെരുമാറ്റം ശരിയായില്ലെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാത്തവർക്ക് ജോലി നൽകാൻ താൽപര്യമില്ലെന്നും ഇന്റർവ്യൂ ബോർഡ് ഉദ്യോഗാർഥിയെ അറിയിച്ചു. ഇതോടെ അഭിമുഖം വളരെ വേഗം അവസാനിക്കുകയും ചെയ്തു.

6/6
 ജോലി തേടിയെത്തുമ്പോൾ എല്ലാവരോടും മാന്യമായി പെരുമാറേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കിയാണ് റെഡ്ഡിറ്റർ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement