മലപ്പുറത്ത് 42കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍

Last Updated:
നാലുമാസം മുൻപ് വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
1/5
 മലപ്പുറം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 42കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 26കാ​ര​ൻ പിടിയിൽ. ചേ​ലേമ്പ്ര സ്വ​ദേ​ശി ഷു​ഹൈ​ബി​നെ ആണ് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റസ്റ്റ് ചെയ്തത്.
മലപ്പുറം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 42കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 26കാ​ര​ൻ പിടിയിൽ. ചേ​ലേമ്പ്ര സ്വ​ദേ​ശി ഷു​ഹൈ​ബി​നെ ആണ് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റസ്റ്റ് ചെയ്തത്.
advertisement
2/5
rajastan khap panchayat, bathe publicly, man and woman punished, Khap panchayat punishment, രാജസ്ഥാൻ, ഖാപ് പഞ്ചായത്ത്, പരസ്യമായി കുളി, ഖാപ് പഞ്ചായത്ത് ശിക്ഷ
മൂ​ന്നി​യൂ​രി​ലെ പാ​ല​ക്ക​ലി​ല്‍ വെ​ച്ച്‌ യു​വാ​വ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പൊ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
advertisement
3/5
girl raped and forced to prostitution, crime news, girl raped, ക്രൈംന്യൂസ്, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സെക്സ്റാക്കറ്റിന് വിറ്റു
മൂ​ന്ന് വ​ര്‍​ഷ​ത്തോ​ള​മാ​യി 42കാരിയുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു യു​വാ​വ്.
advertisement
4/5
man sexually assaults, store employee, dubai, UAE News, Gulf News
നാ​ലുമാ​സം മു​ന്‍​പ് മൂ​ന്നി​യൂ​ര്‍- ​പാ​ല​ക്ക​ലി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
advertisement
5/5
 ഫ​റോ​ക്ക് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അറസ്റ്റ്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.
ഫ​റോ​ക്ക് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അറസ്റ്റ്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement