സെക്സ് വീഡിയോകൾ ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ

Last Updated:
2019 ജൂൺ- നവംബർ മാസങ്ങൾക്കിടയിൽ ഇത്തരം വീഡിയോകൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് അഞ്ചുലക്ഷം രൂപ സമ്പാദിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
1/5
 മുംബൈ: സെക്സ് വീഡിയോകൾ ചിത്രീകരിച്ച് പോൺസൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട് ജീവനക്കാരനായ 32 കാരൻ മിലിന്ദ് സാദെയെ ആണ് ബൊയ്സാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ രണ്ട് സ്ത്രീകളാണ് കണ്ടക്ടർക്കെതിരെ പരാതിയുമായി എത്തിയതെന്നും പൊലീസ് അറിയിച്ചു. എം എ, ബിഎഡ് ബിരുദധാരിയാണ് മിലിന്ദ്.

advertisement
2/5
 വ്യാഴാഴ്ചയാണ് മിലിന്ദ് സാദെ അറസ്റ്റിലായത്. വിക്രംഗഡിലെ താമസക്കാരനായ ഇയാൾ ജൂലൈ മുതൽ ഒളിവിലായിരുന്നു. സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്. സാദെയുടെ ഭാര്യ 2019മുതൽ പരാതിക്കാരിയായ സ്ത്രീകളുമായി സൗഹൃദത്തിലായിരുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഈ സ്ത്രീകളെ സാദെ ലൈംഗികമായി  ഉപയോഗിക്കുകയായിരുന്നുവെന്നാണ് പരാതി.

3/5
 സ്ത്രീകളുമായുള്ള കിടപ്പറ രംഗങ്ങൾ അവരറിയാതെ ഇയാൾ ക്യാമറയിൽ പകർത്തുകയായിരുന്നു. 2019 ജൂൺ- നവംബർ മാസങ്ങൾക്കിടയിൽ ഇത്തരം വീഡിയോകൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് അഞ്ചുലക്ഷം രൂപ സമ്പാദിച്ചുവെന്ന് സാദെ പൊലീസിനോട് സമ്മതിച്ചു. ഒരു അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്ന 62 വീഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെടുത്തു.

4/5
 കൂടുതൽ സ്ത്രീകൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കിടപ്പറ രംഗങ്ങൾ ക്യാമറയിൽ പകർത്തുമ്പോൾ തന്റെ മുഖം വരാതിരിക്കാൻ സാദെ ശ്രദ്ധിച്ചിരുന്നു. അതേസമയം ഇരകളായ സ്ത്രീകളെ വ്യക്തമായി തിരിച്ചറിയുന്ന വിധത്തിലാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ അശ്ലീല സൈറ്റിൽ കണ്ടുവെന്ന് പരാതിക്കാരിൽ ഒരു സ്ത്രീയുടെ ബന്ധു അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

5/5
Sex, Viral, Sex in Car, pron, Britain, live streaming, Sex live, നഗ്നത, ലൈംഗികതാ പ്രദർശനം
തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യയെ കാണാൻ പോകുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പിന്തുടർന്ന പൊലീസ് മിലിന്ദ് സാദെയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി 376(എൻ)(2), (ലൈംഗിക അതിക്രമം), ഐപിസി 452 (അതിക്രമിച്ചു കയറൽ), ഐടി ആക്ട് സെക്ഷൻ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് സാദെക്കെതിരെ കേസെടുത്തിട്ടുള്ളത്.
advertisement
മകളെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിനടിയിൽപെട്ട് മരിച്ചു

  • മകളെ യാത്രയാക്കാനെത്തിയ മിനി ട്രെയിനിൽ നിന്ന് ചാടിയപ്പോൾ അപകടത്തിൽപ്പെട്ടു മരിച്ചു.

  • മിനി മകളുടെ ബാഗുകൾ വയ്ക്കാനായി ട്രെയിനിൽ കയറിയപ്പോൾ ട്രെയിൻ മുന്നോട്ടു നീങ്ങി.

  • തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement