സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്നിയയുടെ പിതാവ് അബ്ബാസ് പറഞ്ഞു. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി 2017 ലാണ് റുസ്നിയുടെ വിവാഹം നടന്നത്. മുസ്തഫ കാണാനെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്നിയ ആത്മഹത്യ ചെയ്തത്.