വീട്ടുവളപ്പില്‍ ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന; യുവാവ് പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ ജോസഫ് മകൻ പ്രവീൺ എന്ന 36 കാരനെയാണ് പോലീസ് പിടികൂടിയത്
advertisement
advertisement
advertisement
advertisement
പിടികൂടുമ്പോൾ ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി കരുതിയിരുന്ന 6 പൊതി കഞ്ചാവ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് വില്പനയ്ക്ക് കഞ്ചാവ് ലഭിക്കുന്നത് എവിടെ നിന്നാണെന്നും മറ്റേതെങ്കിലും ഇടനിലക്കാർ ഉണ്ടോ എന്നും കൂടുതൽ ആയി അന്വേഷിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു അന്വേഷണ സംഘത്തിൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ് ഡി, സുദീപ്,അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.