എസ്.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സമ്പത്തിക തട്ടിപ്പ്; വ്യാജൻ രാജസ്ഥാനിലെന്ന് പൊലീസ്

Last Updated:
പ്രൊഫൈൽ ഉപയോഗച്ച് എസ്.ഐയുടെ സുഹൃത്തുക്കളിലൊരാളിൽ നിന്നും വ്യാജൻ 8000 രൂപ തട്ടിയെടുത്തു.
1/6
 തൃശൂർ: വരന്തരപ്പിള്ളി എസ്.ഐയുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുത്തയാൾ ഓൺലൈനിൽ ഇപ്പോഴും സജീവമെന്നു പൊലീസ്‌.

advertisement
2/6
 വരന്തരപ്പിള്ളി എസ്.ഐ ഐ.സി. ചിത്തരഞ്ജന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഇതിനായ ഉപയോഗിച്ച സിം കാർഡ് രാജസ്ഥാനിൽ ഉപയോഗത്തിലുണ്ട്.

3/6
 വ്യാജരേഖകൾ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

4/6
 എസ്.ഐയുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്.

5/6
 ഈ പ്രൊഫൈൽ ഉപയോഗച്ച് എസ്.ഐയുടെ സുഹൃത്തുക്കളിലൊരാളിൽ നിന്ന് വ്യാജൻ 8000 രൂപ തട്ടിയെടുത്തു. എസ്.ഐ ആണെന്ന വ്യാജേന ഇയാൾ ഇപ്പോഴും ചിലരുമായി ചാറ്റിങ് നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

6/6
 അടുത്തിടെ കണ്ണൂരിൽ മറ്റൊരു ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതും രാജസ്ഥാനിൽ ഉപയോഗിക്കുന്ന സിം കാർഡിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement