എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Last Updated:
പൊലീസ് സ്റ്റേഷന് അകത്ത് വച്ച്‌ വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നനിടയിലാണ് ഇന്‍സ്പെക്ടര്‍നെ അറസ്റ്റ് ചെയ്തത്
1/4
crime, vigilance, Rto, വിജിലൻസ്, കൈക്കൂലി, ആർടിഒ
കൈക്കൂലി വാങ്ങുന്നതിനിടയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ചേരമ്പാടി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആനന്ദവേലു(50) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
advertisement
2/4
covid19, corona virus, covid patient accused, police, quarantine, കോവിഡ്19, കൊറോണ വൈറസ്, കോവിഡ് ബാധിച്ച പ്രതി, പൊലീസ്, ക്വാറന്റീൻ
എടവണ്ണ സ്വദേശിയായ ലോറി ഉടമ ബിന്‍സ് ഏലിയാസിന്റെ പരാതിയിലാണ് അറസ്റ്റ്. എടവണ്ണയില്‍ നിന്നും മെറ്റല്‍ എംസാന്‍ഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40,000 രൂപയാണ് ഇന്‍സ്പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
advertisement
3/4
Police, Madhyapradesh police, Missing police officer, പൊലീസ് ഉദ്യോഗസ്ഥൻ, മധ്യപ്രദേശ് പൊലീസ്
പിന്നീട് 20,000 രൂപ വീതം നല്‍കാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ബിന്‍സ് ഊട്ടി വിജിലന്‍സിന് പരാതി നല്‍കി.
advertisement
4/4
vehicle inspection
ഊട്ടി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന് അകത്ത് വച്ച്‌ വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നനിടയിലാണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തത്.
advertisement
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
  • പ്രധാനമന്ത്രി മോദി ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു, ദീർഘകാല സമാധാനത്തിലേക്കുള്ള വഴി.

  • പാലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാല സമാധാനത്തിനുള്ള പ്രായോഗികമായ വഴി.

  • 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ; ഗാസ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ.

View All
advertisement