നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദ ചികിത്സ; പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Last Updated:
ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്.
1/7
 തിരുവനന്തപുരം: ചിറയിൻകീഴിൽ മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി(67) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി(67) ആണ് അറസ്റ്റിലായത്.
advertisement
2/7
90-year-old woman raped , women Abuse, crime against women in India,
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിൻകീഴ് എസ്.എച്ച്.ഒ രാഹുൽരവീന്ദ്രൻ, എഎസ്ഐമാരായ ഹരി,ഷജീർ, സിപിഒ ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
3/7
Rape, Rape in Kerala, Rape case, Crime news, thrissur
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്.
advertisement
4/7
aranmula, ambulance driver, ambulance driver noufal, raping covid girl, covid patient raped, കോവിഡ് രോഗിയെ പീഡിപ്പിച്ചു, ആറന്മുള, പീഡനം, ആംബുലൻസ് ഡ്രൈവര്‍, Covid Rape, covid rape thiruvananthapuram, Covid kerala, കോവിഡ്, തിരുവനന്തപുരം പീഡനം
എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണു പൂജാരിയെ പോക്സോ പ്രകാരം അറസ്റ്റുചെയ്തത്.
advertisement
5/7
Rape, Sexual Abuse
പൂജാരിയുടെ മുറിയിൽ പൊലീസ് സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു
advertisement
6/7
malappuram, rape case, 42 year old woman, 26 year old boy, thiroorangadi, തിരൂരങ്ങാട് പൊലീസ്, ബലാത്സംഗം, പീഡനം. വിവാഹ വാഗ്ദാനം
തെളിവെടുപ്പുകളും പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
7/7
business man jailed, groping woman, elevator in dubai, UAE, Gulf news
പ്രതീകാത്മക ചിത്രം
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement