'പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞില്ല....' മോഷണത്തിനിടെ രാജ്യസ്നേഹം മൂത്ത കള്ളൻ സ്ഥലം വിട്ടത് ഒരു പെഗ്ഗുമടിച്ച്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഏതായാലും പട്ടാളക്കാരൻ വീട്ടിൽ കയറിയതല്ലെ രണ്ടെണ്ണം അടിക്കാതെ പോയാൽ മോശമല്ലെ. അതുകൊണ്ട് കുപ്പി ഇരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് അതിൽ നിന്നും ഒരൊറ്റ പെഗ്ഗ് മാത്രം കഴിച്ച ശേഷമാണ് കള്ളൻ സ്ഥലം വിട്ടത്.
advertisement
advertisement
advertisement
'ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു. പക്ഷേ എന്റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫിസര്‍ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.'
advertisement
advertisement
ഒരു ടയറ് കടയിൽ നിന്നും മോഷ്ടിച്ച ബാഗ് പഴ്‌സും ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിച്ചു. ബാഗിലുണ്ടായിരുന്ന 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗ് തിരികെ നല്‍കണമെന്ന അഭ്യര്‍ഥനയും കുറിപ്പിലുണ്ട്. വീട്ടില്‍നിന്ന് ഇവര്‍ മോഷണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.