ചൊവ്വാഴ്ച സിബിഐ ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എട്ട് ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറികാർഡ്, സെക്സ് ടോയ്സ് എന്നിവ പിടിച്ചെടുത്തിരുന്നു. അഞ്ച് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.