ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് രണ്ടര കോടി രൂപ; യുവതി അറസ്റ്റിൽ

Last Updated:
മാനേജര്‍ തസ്തിക പ്രതിക്ഷിച്ച് പണം നല്‍കിയ പുനലൂര്‍ സ്വദേശിനികളായ രണ്ട് യുവതികള്‍ക്ക് മാത്രം അറുപത് ലക്ഷം രൂപയാണ് നഷ്ടമായത്.
1/5
 കൊല്ലം: ബാങ്കിൽ ജോലി വാഗ്ദാനം നൽകി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. നീതുവെന്ന യുവതിയാണ് അറസ്റ്റിലായത്. പുനലൂരില്‍ പതിനേഴ് പേരാണ് ഈ യുവതിയുടെ തട്ടിപ്പിനിരയായതെന്നാണ് പൊലീസ് പറയുന്നത്.

advertisement
2/5
 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചര്‍, ഡ്രൈവര്‍ തസ്തികകളാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്.

3/5
 മാനേജര്‍ തസ്തിക പ്രതിക്ഷിച്ച് പണം നല്‍കിയ പുനലൂര്‍ സ്വദേശിനികളായ രണ്ട് യുവതികള്‍ക്ക് മാത്രം അറുപത് ലക്ഷം രൂപയാണ് നഷ്ടമായത്. ഇവര്‍ നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് നീതുവിനെ വാടകവീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യതത്.

4/5
 ബാങ്കില്‍ നിന്നും വിരമിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ വഴി ജോലി നൽകുമെന്നാണ് ഇവർ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

5/5
 നീതുവിന്റെ അടുത്ത ബന്ധുക്കളെയും എസ് ബിഐയില്‍ നിന്നും വിരമിച്ച് ചില ഉദ്യോഗസ്ഥരെയും കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് പരിക്ക്
  • മാരിയോ ജോസഫ് ജിജിയെ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.

  • വഴക്കിനിടെ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചു.

  • ജിജിയുടെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

View All
advertisement