Home » photogallery » explained » HEAVY HEAT WARNING IN SIX DISTRICTS OF KERALA KNOW HOW TO PREVENT IT

Temperature | ആറു ജില്ലകളിൽ കനത്ത ചൂട് മുന്നറിയിപ്പ്; എങ്ങനെ പ്രതിരോധിക്കാം

ഉഷ്‌ണതരംഗ, സൂര്യാതപ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദേശങ്ങൾ സംബന്ധിച്ചും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.