മഴക്കാലത്ത് മഴയെ അല്ലാതെ മറ്റെന്തിനെയാണ് പ്രണയിക്കേണ്ടത്? മൺസൂൺ മഴയുടെ കുളിരിൽ പോലും പൂളിൽ മുങ്ങി നിവർന്ന് ആഘോഷമാക്കുകയാണ് നടി ആഹാന. പുതിയ ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ എത്തിക്കഴിഞ്ഞു (ഇൻസ്റ്റഗ്രാം)
advertisement
2/7
ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച്, അമിതാഭ് ബച്ചന്റെ മിനിസ്ക്രീൻ ത്രില്ലറായ 'യുദ്ധ്'ലൂടെ ശ്രദ്ധേയയായ താരമാണ് ആഹാന കുമ്ര. റിംജിം റിംജിം... എന്ന് മഴയെ വിളിച്ചാണ് ആഹാന തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് (തുടർന്ന് വായിക്കുക)
advertisement
3/7
പുതിയതായി മൂന്നു ചിത്രങ്ങൾ ആഹാനയുടേതായി വരാൻ കാത്തിരിക്കുകയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/7
ആഹാന കുമ്ര (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/7
ആഹാന കുമ്ര (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/7
ആഹാന കുമ്ര (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/7
ആഹാന കുമ്ര (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സഹപ്രവർത്തകർ വൈകിട്ടോടെ ബിനു തോമസിനെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ക്വാർട്ടേഴ്സിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.